സുരക്ഷിത ഉപയോഗം | Starvision News Malayalam

വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം: ഇ.ഡബ്ല്യു.എ. ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു
മനാമ: വീടുകളിലെ വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം  പ്രോത്സാഹിപ്പിക്കുന്നതിനായി ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ) പൊതുജന ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. തകരാറ് സംഭവിച്ചാൽ വൈദ്യുതി വിച്ഛേദിക്കാവുന്ന ഗ്രൗണ്ടിംഗ്, പ്രൊട്ടക്ഷൻ സിസ്റ്റങ്ങളുടെ ശരിയായ പ്രവർത്തനം ഉറപ്പാക്കുന്നതുൾപ്പെടെ വീട്ടിൽ പതിവായി വൈദ്യുത സുരക്ഷാ പരിശോധനകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.

ഈ ബോധവൽക്കരണ കാമ്പയിൻ സാമൂഹിക ഉത്തരവാദിത്തത്തെയും ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സുരക്ഷിതമായ രീതികൾ സ്വീകരിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് അതോറിറ്റി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത കരാറുകാരുടെ സേവനം സ്വീകരിക്കുന്നതിൻ്റെ അപകടസാധ്യതകളെക്കുറിച്ച് കാമ്പയിൻ മുന്നറിയിപ്പ് നൽകുന്നു.

ഗാർഹിക ഇലക്ട്രിക്കൽ ജോലികൾക്ക് അതോറിറ്റിയുടെ അംഗീകൃത കരാറുകാരുടെ സേവനം മാത്രം സ്വീകരിക്കണം. നിലവിലുള്ള കേബിളുകൾക്കും ഫ്യൂസുകൾക്കും ആവശ്യമായ നവീകരണം നടത്തി അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് പുതിയ ഇലക്ട്രിക്കൽ ലോഡുകൾ ചേർക്കുന്നതിന് മുമ്പ് ഇ.ഡബ്ല്യു.എയുമായി ബന്ധപ്പെടണമെന്ന് വരിക്കാരോട് അതോറിറ്റി അഭ്യർത്ഥിച്ചു.

The post വൈദ്യുതിയുടെ സുരക്ഷിത ഉപയോഗം:  ഇ.ഡബ്ല്യു.എ. ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു appeared first on Starvision News Malayalam.