സീറോ മലബാർ സഭ | Starvision News Malayalam

എ.കെ.സി.സി. ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്‌റൈനിലെത്തി
മനാമ: മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ നടക്കുന്ന സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്‌റൈനിലെത്തി. പതാകയ്ക്ക് ബഹ്‌റൈൻ എ.കെ.സി.സി. ഭാരവാഹികളും പ്രവർത്തകരും ആവേശകരമായ സ്വീകരണം നൽകി.

മതത്തിന്റെയും വിദ്വേഷത്തിന്റെയും പേരിലുള്ള രാഷ്ട്രീയത്തിന്റെ ശബ്ദം ഉയരുന്ന കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിക്കുന്ന എ.കെ.സി.സി. ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് ബഹ്‌റൈൻ എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക പറഞ്ഞു.

സമ്മേളനത്തിലെ മാർപാപ്പയുടെ സാന്നിധ്യം എ.കെ.സി.സി.യുടെ ഭാവിപ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് ജിബി അലക്സ് അഭിപ്രായപ്പെട്ടു. ജസ്റ്റിൻ ജോർജ്, റോബിൻ കെ. സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബി, വൈസ് പ്രസിഡന്റ് മെയ്‌മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബഹ്‌റൈൻ എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.

The post എ.കെ.സി.സി. ആഗോള സമ്മേളനത്തിന്റെ പതാകപ്രയാണം ബഹ്‌റൈനിലെത്തി appeared first on Starvision News Malayalam.

മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ
മനാമ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി.യുടെ ആഗോള സംഗമം ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ വച്ച് മാർപാപ്പയുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്നു. ആഗോളസംഗമത്തിലേക്കുള്ള പതാക പ്രയാണം വൈദ്യുതി വകുപ്പ് മന്ത്രി  സണ്ണി ജോസഫ്, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, ജലസേചന വകുപ്പ് മന്ത്രി  മോൻസ് ജോസഫ്, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച് ബിഷപ്പ്. മാർ റാഫേൽ തട്ടിൽ എ. കെ.സി.സി.ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് നൽകി ഉദ്ഘാടനം ചെയ്തു. ആഗോള കത്തോലിക്കാ സഭയുടെ തലവന്റെ സാന്നിധ്യം( മാർപാപ്പ ) എ.കെ.സി.സി.ക്ക് പുതിയ കരുത്ത് നൽകുമെന്ന് മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.

ആഗോള സംഗമ വേദിയായ റോമിൽ ഉയർത്തേണ്ട പതാക ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച്, എ.കെ.സി. സി.യുടെ ശക്തമായ സാന്നിധ്യമുള്ള 40 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് ഒക്ടോബർ 18ന് വൈകീട്ട് റോമിൽ എത്തിച്ചേരും. പതാക പ്രയാണ ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ,ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ജോസുകുട്ടി.ജെ.ഒഴുകയിൽ, മിഡിലീസ്റ്റ് പ്രസിഡണ്ടും, ഗ്ലോബൽ വൈസ് പ്രസിഡണ്ടുമായ ഷെവലിയാർ ഡേവിസ് എടക്കളത്തൂർ, വൈസ് പ്രസിഡണ്ട് മാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ ഗ്ലോബൽ മീറ്റ് കൺവീനറും ഗ്ലോബൽ വൈസ് പ്രസിഡണ്ടുമായ ബെന്നി പുളിക്കക്കര, ഗ്ലോബൽ മീറ്റ് മിഡിലീസ്റ്റ് കൺവീനറും, ഗ്ലോബൽ സെക്രട്ടറിയും, ബഹ്റൈൻ എ.കെ.സി.സി പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, എന്നിവർ സംസാരിച്ചു.

ആഗോള സമ്മേളനത്തിന്റെ ഭാഗമായി ദേശീയ പ്രതിനിധി സമ്മേളനം ഓഗസ്റ്റ് 1, 2, തീയതികളിൽ കല്യാൺ രൂപതയുടെ ആസ്ഥാനമായ നവീ- മുംബൈയിൽ സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ്,സെപ്റ്റംബർ മാസങ്ങളിൽ ആഫ്രിക്ക, യു.എസ്. എ. ഓസ്ട്രേലിയ,യൂറോപ്പ്, എന്നിവിടങ്ങളിലെയും പ്രതിനിധി സമ്മേളനങ്ങൾക്ക് ശേഷമാണ് എ.കെ.സി. സി.ആഗോള സംഗമം റോമിൽ സംഘടിപ്പിച്ചിരിക്കുന്നത്. എ.കെ.സി.സി.ആഗോള പ്രതിനിധി സമ്മേളനത്തിൽ ഉയർത്തേണ്ട പതാക ബഹ്റൈനിലും എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

The post മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് എ.കെ.സി.സി. ആഗോള സംഗമം തങ്ക ലിപികളിൽ ആലേഖനം ചെയ്യും: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ appeared first on Starvision News Malayalam.