സി.പി.ഐ. | Starvision News Malayalam

പൊലീസുകാരുടെ കൈ വെട്ടുമെന്ന് ഭീഷണി; മൂന്നാർ സി.പി.ഐ. നേതാവിനെതിരെ കേസ്
മൂന്നാർ: പൊലീസുകാർക്കെതിരെ ഭീഷണിപ്രസംഗം നടത്തിയെന്ന പരാതിയിൽ സി.പി.ഐ. മൂന്നാർ മണ്ഡലം സെക്രട്ടറി ടി. ചന്ദ്രപാലിനെതിരെ കേസെടുത്തു. രാജമലയിൽ നടന്ന പ്രതിഷേധത്തിനിടെ വിനോദസഞ്ചാരികളെയും ഉദ്യോഗസ്ഥരെയും തടഞ്ഞ സംഭവത്തിൽ ചന്ദ്രപാൽ ഉൾപ്പെടെ 14 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ., എ.ഐ.വൈ.എഫ്. പ്രവർത്തകരും കേസിൽ പ്രതികളാണ്.

“യൂണിഫോം അഴിച്ചുവച്ച് ടൗണിലിറങ്ങുന്ന പൊലീസുകാരുടെ കൈകൾ വെട്ടിയെടുത്ത് പ്രകടനം നടത്തും” എന്നായിരുന്നു ചന്ദ്രപാലിന്റെ ഭീഷണിയെന്നാണ് റിപ്പോർട്ട്.

ഇരവികുളം ദേശീയോദ്യാനത്തിൽ കോൺഗ്രസ് ഇടപെട്ട് അനധികൃതമായി ജീവനക്കാരെ നിയമിക്കുന്നുവെന്ന് ആരോപിച്ചാണ് ഇടതുപക്ഷ യുവജനസംഘടനകൾ രാജമലയിൽ ഉപരോധസമരം നടത്തിയത്. സമരക്കാരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കിയതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച യോഗത്തിലാണ് പൊലീസിനെതിരെ ഭീഷണിപ്രസംഗമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

The post പൊലീസുകാരുടെ കൈ വെട്ടുമെന്ന് ഭീഷണി; മൂന്നാർ സി.പി.ഐ. നേതാവിനെതിരെ കേസ് appeared first on Starvision News Malayalam.