സിറോ മലബാർ സൊസൈറ്റി | Starvision News Malayalam

സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ബഹ്‌റൈനിലെ 101 നഴ്സുമാർക്ക് സമർപ്പിച്ചു
മനാമ: സിറോ മലബാർ സൊസൈറ്റി സംഘടിപ്പിച്ച വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ബഹ്‌റൈനിലെ വിവിധ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന 101 നഴ്സുമാർക്ക് സമർപ്പിച്ചു.

ന്യൂ സീസൺസ് ഹാളിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ നോർത്തേൺ അറേബ്യയുടെ അപ്പോസ്തോലിക് വികാർ ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ് എം പി എന്നിവർ ചേർന്നാണ് അവാർഡ് സമർപ്പണം നിർവഹിച്ചത്.

ബഹ്‌റൈൻ കാത്തലിക് നഴ്സിംഗ് മിനിസ്ട്രയെ പ്രതിനിധീകരിച്ച് വിനി ജിമ്മി, ജിംഷി ജോസ് എന്നിവർ ചേർന്ന് പ്രധാന സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ഏറ്റുവാങ്ങി.

ബഹ്‌റൈൻ ചരിത്രത്തിലാദ്യമായി ബഹ്‌റൈൻ, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, ഫിലിപ്പീൻസ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം നഴ്സുമാരെ ഒരേ വേദിയിൽ ആദരിക്കുന്ന മഹത്തായ സംരംഭം യാഥാർഥ്യമാക്കിയ സിറോ മലബാർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ ചടങ്ങിലെ മുഖ്യാതിഥികൾ അഭിനന്ദിച്ചു.

ബിഷപ്പ് ആൽഡോ ബെറാർദി, ഡോ. ഹസൻ ഈദ് ബുഖമ്മസ്, ബി.കെ.ജി ഹോൾഡിംഗ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. ബാബുരാജൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവർ നഴ്സുമാരുടെ നിസ്വാർത്ഥ സേവനമനോഭാവത്തെ പ്രശംസിക്കുകയും സമൂഹത്തിനുള്ള അവരുടെ സംഭാവനകളെ അനുസ്മരിക്കുകയും ചെയ്തു.

സാമൂഹികസേവന രംഗത്തെ മികച്ച സേവനത്തെ മാനിച്ചുകൊണ്ട് ശ്രീ ഡേവിസ് ടി മാത്യൂസിനെ സിംസ് ഹ്യുമാനിറ്റേറിയൻ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.

വ്യവസായ രംഗത്ത് സുതാര്യവും മൂല്യാധിഷ്ഠിതവുമായ പ്രവർത്തനശൈലിയിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കായി ഏർപ്പെടുത്തിയ സിംസ് ബിസിനസ് എക്സലൻസ് അവാർഡ് ദിയ ആൻഡ് തോമസ് മാനേജ്മെന്റ് കൺസൾട്ടൻസി മാനേജിങ് ഡയറക്ടർ ശ്രീ തോമസ് ജോർജിനും മാതാ അഡ്വർടൈസിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ഏലിയാസ് എം  തോമസിനും സമ്മാനിച്ചു.

മികച്ച സേവനങ്ങളും ശ്രദ്ധേയമായ സംഭാവനകളും പരിഗണിച്ച് മാപ്പിൾ ട്രീ മാനേജിങ് ഡയറക്ടർ സിജോ പോളിന് സിംസിന്റെ പ്രത്യേക ആദരവും ചടങ്ങിൽ നൽകി.

അറന്നൂറിലധികം പേർ പങ്കെടുത്ത ചടങ്ങിൽ സിംസ് പ്രസിഡന്റ് പി.ടി. ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതം ആശംസിച്ചു. വർക്ക് ഓഫ് മേഴ്‌സി ജനറൽ കൺവീനർ ബെന്നി വർഗീസ് സിംസ് നടത്തുന്ന പ്രവർത്തനങ്ങൾ വിശദീകരിച്ചു. ലേഡീസ് വിംഗ് പ്രസിഡന്റ് സ്റ്റെഫി മരിയ അരുൺ അവാർഡിനർഹരായ നഴ്സുമാർക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിന്റെ സമാപനത്തിൽ സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് നന്ദി രേഖപ്പെടുത്തി.

സിംസ് മുൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കൈതരത്ത്, പോൾ ഉരുവത്ത്, ചാൾസ് ആലുക്ക, ബോർഡ് അംഗങ്ങളായ ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്‌സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ സി. ജോസ്, ലേഡീസ് വിംഗ് ഭാരവാഹികളായ ജിൻസി ലിയോൺസ്, മേരി രഞ്ജിത്, ലിജി ജോസ്, ഷീന ജോബിൻ, ജനറ്റ് ഷിനോയ്, അൽവിനിയ ക്ലിറ്റിൻ, ഐശ്വര്യ ജാക്സൺ, സുനു രതീഷ്, ഷാന്റി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

പരിപാടിയുടെ ഏകോപനം ഷിനോയ് പുളിക്കൽ, പോളി വിതയത്തിൽ, സജു സ്റ്റീഫൻ, സോജി മാത്യു, റെജു മൂഞ്ഞേലി, പോൾ കെ. ആന്റണി എന്നിവർ നിർവഹിച്ചു. മെബിൾ ജോബി, ഫിയോണ റോസ് ജോസഫ് എന്നിവർ അവതാരകരായിരുന്നു.

ഡോ. ബാബു രാമചന്ദ്രൻ, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ, കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഫാ. സജി, ഫാ. ജോൺ ബ്രിട്ടോ, ന്യൂ ഹോറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു, സുധീർ തിരുനിലത്ത്, ഇ എ രാജീവൻ, രാജു കല്ലുംപുറം, ബിനു കുന്നന്താനം, മനു മാത്യു, സുബൈർ കണ്ണൂർ, ബഷീർ അമ്പ്ലായി തുടങ്ങിയ പ്രമുഖരും, മാധ്യമ പ്രവർത്തകർ, ബഹ്‌റൈനിലെ നിരവധി സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

The post സിംസ് വർക്ക് ഓഫ് മേഴ്‌സി അവാർഡ് 2026 ബഹ്‌റൈനിലെ 101 നഴ്സുമാർക്ക് സമർപ്പിച്ചു appeared first on Starvision News Malayalam.

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സിറോ മലബാർ സൊസൈറ്റിയുടെ (സിംസ്) നേതൃത്വത്തിൽ ആഘോഷിച്ചു. സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ടി. ജോസഫ് ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെ അനുസ്മരിച്ച അദ്ദേഹം രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കും പ്രവാസി സമൂഹത്തിന്റെ പങ്ക് നിർണായകമാണെന്ന് ചൂണ്ടിക്കാട്ടി. ആക്ടിങ് ജനറൽ സെക്രട്ടറി ഷാജി സെബാസ്റ്റ്യൻ സ്വാഗതവും അസിസ്റ്റന്റ് ഫിനാൻസ് സെക്രട്ടറി ജെയ്‌സൺ മഞ്ഞളി നന്ദിയും പറഞ്ഞു.

ഐ.ടി. സെക്രട്ടറി സിബു ജോർജ്, ലേഡീസ് വിങ് പ്രസിഡന്റ് സ്റ്റെഫി അരുൺ, വൈസ് പ്രസിഡന്റ് ജിൻസി ലിയോൺസ്, മുൻ പ്രസിഡന്റുമാരായ ജേക്കബ് വാഴപ്പിള്ളി, ബെന്നി വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീനിയർ അംഗങ്ങളായ റോയ് സി. ആന്റണി, റോയ് ജോസഫ്, സാനി പോൾ, സോജി മാത്യു, പ്രിൻസ്, ഷിബു കൈതാരത്ത്, അരുൺ കൈതാരത്ത്, ലിയോൺസ്, സംഗീത് ജെൻസൺ എന്നിവരുൾപ്പെടെ നിരവധി സിംസ് കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ദേശഭക്തിഗാനങ്ങളും സ്വാതന്ത്ര്യദിന സന്ദേശങ്ങളും ചടങ്ങിന് മാറ്റുകൂട്ടി. ഇന്ത്യയുടെ മഹത്തായ പൈതൃകവും ദേശീയ ഐക്യത്തിന്റെ സന്ദേശവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ആഘോഷം സമാപിച്ചത്.

The post ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി appeared first on Starvision News Malayalam.

സിറോ മലബാർ സൊസൈറ്റി ലേഡീസ് മാതൃദിനവും, നഴ്സസ് ദിനവും ആഘോഷിച്ചു
മനാമ: സിറോ മലബാർ സൊസൈറ്റിയുടെ ഗുഡ്വിൻ ഹാളിൽ വെച്ച് നടത്തപ്പെട്ട പരിപാടിയിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. പങ്കെടുത്ത എല്ലാ അമ്മമാരെയും, നഴ്സ്മാരെയും സിംസ് ലേഡീസ് വിംഗ് ആദരിച്ചു. തുടർന്ന് ഹൃദയ സംരക്ഷണത്തെ ആസ്പദമാക്കി കിംസ് ഹെൽത്ത് ഹോസ്പിറ്റലിലെ കാർഡിയോളജി കോൺസൾട്ടന്റ് – ഡോ. ജൂലിയൻ ജോണി തോട്ടിയാൻ നടത്തിയ ക്ലാസ്സ് വളരെ അറിവ് പകരുന്നതായിരുന്നു.അംഗങ്ങളുടെ സംശയങ്ങൾക്ക് ലളിതവും വ്യത്യസ്തതനിറഞ്ഞതുമായ അവതരണത്തിലൂടെ അദ്ദേഹം മറുപടി നൽകി.

സിംസ് ലേഡീസ് വിംഗിന് ഇനിയും കനിവും കാരുണ്യവും നിറഞ്ഞ പരിപാടികളുമായി കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെയെന്ന് സിംസ് പ്രസിഡന്റ് പി ടി ജോസഫ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഏറ്റവും മുതിർന്ന അംഗമായ ഫിലോമിന ജേക്കബിന് പൊന്നാട അണിയിച്ച് ആദരിച്ചുകൊണ്ട് സിംസ് ലേഡീസ് വിംഗ് ആക്ടിങ് പ്രസിഡന്റ് ജിൻസി ലിയോൺസ് ആമുഖ പ്രഭാഷണം നടത്തി. സിംസ് വൈസ് പ്രസിഡന്റ് ജിമ്മി ജോസഫ് ആശംസകൾ നേർന്ന് സംസാരിച്ചു.

സിംസ് ജനറൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി മേരി ജെയിംസ് നന്ദിയും പറഞ്ഞു. സിംസ് ബോർഡ് ഓഫ് ഡയറക്ട്ടേഴ്സ് – ജേക്കബ് വാഴപ്പിള്ളി, ജോബി ജോസഫ്, ജെയ്സൺ മഞ്ഞളി, ഷാജി സെബാസ്റ്റ്യൻ, സിബു ജോർജ്, സോബിൻ ജോസ് തുടങ്ങിയവർ കൂടാതെ കോർഗ്രൂപ്പ് ചെയർമാൻ ശ്രീ ബെന്നി വർഗീസും പ്രോഗ്രാമിന് നേതൃത്വം നൽകി.

സിംസ് ലേഡീസ് വിംഗ് ട്രെഷറർ സുനു ജോസഫ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോയ്സി സണ്ണി, അൽവീനിയ ക്ലിറ്റിൻ, ഐശ്വര്യ ജോസഫ്, ഷാന്റി ജെയിംസ്, ഷീന തോമസ്, ജെനിറ്റ് ഷിനോയ്, ലിജി ജോസ് തുടങ്ങിയവർ ചിൽഡ്രൻസ് വിംഗ് അംഗങ്ങളുടെ കലാ പരിപാടികൾക്ക് നേതൃത്വം നൽകി. ചിൽഡ്രൻസ് വിംഗ് അംഗങ്ങളായ ജെയിൻ ലൈജുവും അഡ്രിയാന ജോബിയും പരിപാടികളുടെ അവതാരകരായി.

The post സിറോ മലബാർ സൊസൈറ്റി ലേഡീസ് മാതൃദിനവും, നഴ്സസ് ദിനവും ആഘോഷിച്ചു appeared first on Starvision News Malayalam.