ശ്രീരാമ ജന്മഭൂമി | Starvision News Malayalam

അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച പണം വകമാറ്റി ചെലവഴിച്ചെന്ന പരാതിയിൽ എട്ട് പേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണെന്നാണ് വിവരം. ക്ഷേത്ര ട്രസ്റ്റ് അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, വഞ്ചന, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അനുക്കൽപ് മിശ്ര, ലവകുശ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കർ മിശ്ര, രമാശങ്കർ യാദവ്, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരിൽ ആറുപേരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. ശേഷിക്കുന്ന രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

പ്രതികളിൽ ആറുപേർ ക്ഷേത്രത്തിലെ കാണിക്കപ്പണം എണ്ണുന്നതിനായി ചുമതലപ്പെടുത്തിയിരുന്ന ജീവനക്കാരാണെന്നാണ് റിപ്പോർട്ട്. പണം തട്ടിയെടുക്കുന്നതായി സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേസിൽ നടപടി ശക്തമായത്. ജൂൺ 13ന് കാണിക്ക കൈകാര്യം ചെയ്യുന്നതിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന പ്രകാരമാണ് എസ്‌ഐടി രൂപീകരിച്ചത്.

ലഖ്നൗ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ ലഖ്നൗ റേഞ്ച് ഐജി എസ്. കിരൺ, ധനകാര്യ സ്പെഷൽ സെക്രട്ടറി നീൽരതൻ കുമാർ എന്നിവരും അംഗങ്ങളാണ്.

അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ ഉണ്ടായതായാണ് വിവരം. ക്ഷേത്ര ജീവനക്കാരിൽ ഒരാളുടെ വീട്ടിൽ നിന്ന് 10 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്. മറ്റൊരു ജീവനക്കാരന്റെ കൈയിൽ നിന്ന് ക്ഷേത്രത്തിലെ സംഭാവനപ്പെട്ടികളുടെ താക്കോലുകളും കണ്ടെടുത്തതായി പറയുന്നു.

ക്ഷേത്രവുമായി ബന്ധപ്പെട്ട സന്നദ്ധ സേവകരും ജീവനക്കാരും ഉൾപ്പെടെയുള്ളവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. 2024 ജനുവരി 22ന് രാംലല്ല പ്രതിഷ്ഠാ ചടങ്ങിന് ശേഷം ചിലരുടെ സാമ്പത്തിക സ്ഥിതിയിൽ ഉണ്ടായ വേഗത്തിലുള്ള മാറ്റവും അന്വേഷണത്തിന് കാരണമായിട്ടുണ്ട്.

The post അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ appeared first on Starvision News Malayalam.

രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത, അന്വേഷണത്തിന് തിരിച്ചടി
അയോധ്യ: രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളും സ്വർണ്ണ-വെള്ളി നിക്ഷേപങ്ങൾ കാണാതായെന്ന പരാതികളും അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) സിസിടിവി ദൃശ്യങ്ങളുടെ അഭാവം വലിയ വെല്ലുവിളിയായി. ക്ഷേത്രത്തിലെ ക്യാമറകളിലെ ദൃശ്യങ്ങൾ 45 ദിവസത്തിന് ശേഷം സ്വയമേവ മായുന്ന സംവിധാനമാണ് നിലവിലുള്ളത്. ഇതുമൂലം നിർണായക കാലയളവിലെ ദൃശ്യങ്ങൾ ലഭ്യമല്ലാതായതായി അന്വേഷണ സംഘം വ്യക്തമാക്കി.

ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇതിനിടെ ലഭ്യമായ ചില സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയതിന്റെ സൂചനകൾ ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. മായ്ച്ചുകളഞ്ഞ ദൃശ്യങ്ങൾ സാങ്കേതിക സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

അന്വേഷണത്തിലെ ഏറ്റവും നിർണായക കണ്ടെത്തൽ 60 കിലോഗ്രാം വെള്ളി ശേഖരം കാണാതായെന്നതാണ്. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ വിവിധ സ്വർണ്ണവ്യാപാരികളിൽ നിന്ന് സമാഹരിച്ച വെള്ളിത്തിട്ടകൾ ക്ഷേത്രത്തിന്റെ അടിത്തറയിൽ സ്ഥാപിക്കുന്നതിനായി കൈമാറിയിരുന്നുവെന്നാണ് വിവരം. എന്നാൽ ഈ വെള്ളി സ്വീകരിച്ചതിനെയോ സൂക്ഷിച്ചതിനെയോ ഉപയോഗിച്ചതിനെയോ സംബന്ധിച്ച രേഖകൾ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ വൃത്തങ്ങൾ അറിയിച്ചു.

വെള്ളിത്തിട്ടകൾ ട്രസ്റ്റിന് ഔദ്യോഗികമായി കൈമാറിയതിന്റെ രസീത് തങ്ങളുടെ കൈവശമുണ്ടെന്ന് ജ്വല്ലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് അനുരാഗ് രസ്തോഗി വ്യക്തമാക്കി. ക്ഷേത്ര നിർമ്മാണത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഈ വെള്ളി ഉപയോഗിച്ചിട്ടില്ലെന്നും, നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുമ്പേ അത് അപ്രത്യക്ഷമായതാണെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ ആഭരണങ്ങളുടെ ചുമതലയുള്ള കൃഷ്ണദേവ് തിവാരി, ട്രസ്റ്റ് പ്രതിനിധി ഡോ. അനിൽ മിശ്ര, നാല് പൂജാരിമാർ എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിടയുണ്ടെന്നാണ് സൂചന.

The post രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം; 60 കിലോ വെള്ളി കാണാതായതിൽ ദുരൂഹത,  അന്വേഷണത്തിന് തിരിച്ചടി appeared first on Starvision News Malayalam.