വൈദ്യുതി ഉപയോഗം | Starvision News Malayalam
	1	</sy:updateFrequency>
വൈദ്യുതി ഉപയോഗം | Starvision News Malayalam
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു; സര്‍വകാല റെക്കോര്‍ഡ്
തിരുവനന്തപുരം:കേരളത്തിൽ വൈദ്യുതി ഉപയോഗം ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു. ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. ഇന്നലെത്തെ ഉപയോഗം 11.01 കോടിയാണ്. സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത 5,487 മെഗാവാട്ടാണ്. ആറാം തീയതിയിലെ ഉപയോഗം 108.22 ദശലക്ഷമായിരുന്നു. വൈദ്യുതി ഉപഭോഗം ഓരോ ദിവസവും റെക്കോഡിലാണ്. ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈകീട്ട് 6 മുതല്‍ 12 വരെയുള്ള സമയത്ത് അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതോ [...]
The post സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം 11 കോടി യൂണിറ്റ് മറികടന്നു; സര്‍വകാല റെക്കോര്‍ഡ് appeared first on Starvision News Malayalam.