വിമൻസ് ഫോറം | Starvision News Malayalam

ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (“ICRF”) വിമൻസ് ഫോറം അൽഹസനിലെ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വനിതാ ദിനം ആഘോഷിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുടെ പത്നി മോണിക്ക ശ്രീവാസ്തവ ചടങ്ങിന്റെ മുഖ്യാതിഥിയായിരുന്നു. ശ്രദ്ധ പ്രശാന്ത് (അൽ ഔജാൻ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവിന്റെ പത്നി), സുമിത്ര പ്രവീൺ നായർ (ഫൗണ്ടർ, വുമൺ എക്രോസ്) എന്നിവരായിരുന്നു മറ്റ് അതിഥികൾ.

മോണിക്ക കേക്ക് മുറിച്ച് ആരംഭിച്ച ആഘോഷത്തിൽ 50 ഓളം താഴ്ന്ന വരുമാനക്കാരായ സ്ത്രീകൾ പങ്കെടുത്തു. തുടർന്ന് അമൈറ ജൈവ സോപ്പ് നിർമ്മാണ ശിൽപശാല നടത്തി. ഡോക്ടർ അമൽ എബ്രഹാം മാനസികാരോഗ്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ആഘോഷത്തിൽ പാട്ടും നൃത്തവും വിവിധ ഇൻഡോർ ഗെയിമുകളും ഉൾപ്പെടെയുള്ള സാംസ്കാരിക പരിപാടികളും നടന്നു.

ഐസിആർഎഫ് വിമൻ ഫോറത്തിന്റെ ഉദ്ദേശം ലളിതമായ ആശയവിനിമയവും ആവശ്യമായ സഹായവും നൽകി സ്ത്രീകളുടെ ആന്തരിക ശക്തി വർദ്ധിപ്പിക്കുക എന്നതാണ്. ഐ.സി.ആർ.എഫ് വിമൻസ് ഫോറം വനിതാ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്നു .

ഐസിആർഎഫ് വിമൻസ് ഫോറം കൺവീനർ നിഷ രംഗരാജൻ, ഐസിആർഎഫ് അംഗം കൽപന പാട്ടീൽ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. ഐസിആർഎഫ് വിമൻസ് ഫോറത്തെ 39617094 / 34320957 / 37395593 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

The post ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വിമൻസ് ഫോറം വനിതാ ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.