വിമാനക്കമ്പനി | Starvision News Malayalam

കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട്: കരിപ്പൂരിൽനിന്ന് ഇന്ന് പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ജീവനക്കാരുടെ കുറവു മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം. വൈകുന്നേരം 6 മണിക്ക് ഷാർജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10ന് അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

നേരത്തെ ജീവനക്കാരുടെ സമരത്തെ തുടർന്ന് നൂറുകണക്കിന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ ദിവസങ്ങളോളം റദ്ദാക്കിയിരുന്നു. വിമാനം റദ്ദാക്കിയ വിവരം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. എങ്കിലും വിമാനം റദ്ദായതു മൂലം നിരവധി പേരുടെ യാത്രയാണ് മുടങ്ങിയത്.

The post കരിപ്പൂരിൽനിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി appeared first on Starvision News Malayalam.