വിദ്യാർഥിനി | Starvision News Malayalam

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ്
കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്കെത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവും 5,000 രൂപ പിഴയും വിധിച്ചു. മുതുവണ്ണാച്ച സ്വദേശിയായ സി.കെ. വിനോദനെയാണ് നാദാപുരം പോക്സോ കോടതി ശിക്ഷിച്ചത്.

2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്ലസ് ടു വിദ്യാർഥിനിയെ ക്ഷേത്രത്തിൽവെച്ച് പ്രതി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

The post പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; പൂജാരിക്ക് മൂന്നുവർഷവും മൂന്നുമാസവും തടവ് appeared first on Starvision News Malayalam.

ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
തൃശൂർ: തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു. കോട്ടയം സ്വദേശിനി സ്നേഹ പൗലോസ് (20) ആണ് മരിച്ചത്.

മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയായിരുന്നു സ്നേഹ. ആശുപത്രിക്ക് സമീപമുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ നാലാം നിലയിൽ നിന്നാണ് വിദ്യാർഥിനി വീണതെന്നാണ് വിവരം. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമാകൂ.

The post ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു appeared first on Starvision News Malayalam.