വടകര സഹൃദയ വേദി | Starvision News Malayalam

ബഹ്‌റൈനിലെ വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മ ആയ  സഹൃദയവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ മുതൽ ആരംഭിച്ച ക്യാമ്പിൽ സഹൃദയ വേദി അംഗങ്ങൾക്ക് പുറമെ നിരവധി പേർ പങ്കാളികളായി. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥിയായിരുന്നു. സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഘലയിൽവടകര സഹൃദയ വേദി നടത്തിവരുന്ന പ്രവർത്തനം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രസിഡൻ്റ് ആർ പവിത്രൻ, സെക്രട്ടറി എം.ശശിധരൻ, രക്ഷാധികാരി രാമത്ത് ഹരിദാസ്, എം.സി പവിത്രൻ, എം പി . വിനീഷ്, എം പി അഷറഫ് എം.എം ബാബു, വി.പി രഞ്ചിത്ത്, മുജീബ് റഹ്‌മാൻ, കെ. ശിവദാസ് ഷാജി വളയം, രാജേഷ്, സത്യൻ പേരാമ്പ്ര,എന്നിവർ നേതൃത്വം നൽകി.

The post ബഹ്‌റൈനിലെ വടകര സഹൃദയ വേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

വടകര സഹൃദയ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
മനാമ: വടകര സഹൃദയ വേദി ഇഫ്ത്താർ മീറ്റ്, റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഏപ്രിൽ അഞ്ചിന് അംഗങ്ങളും കുടുംബാംഗങ്ങളും ക്ഷണിക്കപ്പെട്ട സുഹൃത്തുക്കളോടും ഒപ്പം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ സംഘടിപ്പിച്ചു.

വടകര സഹൃദയ വേദി പ്രസിഡണ്ട് ആർ പവിത്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശശിധരൻ സ്വാഗതവും ട്രഷറർ എം എം ബാബു നന്ദിയും പറഞ്ഞു. റമദാൻ ഒരു മതത്തിൻറെ ആചാരം എന്നതിലുപരിയായി മാനവികതയാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് ഒരു കൊച്ചു കുട്ടിയുടെ കഥ പറഞ്ഞുകൊണ്ട് റമദാൻ സന്ദേശം നൽകിയ ഷംസുദ്ദീൻ വെള്ളികുളങ്ങര പറഞ്ഞു. ജോയിൻറ് സെക്രട്ടറി മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ സഹൃദയ വേദി അംഗങ്ങൾ പരിപാടികൾ ഏകോപിപ്പിച്ചു.

The post വടകര സഹൃദയ വേദി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.