ലുലു ഗ്രൂപ്പ് ചെയർമാൻ | Starvision News Malayalam
	1	</sy:updateFrequency>
ലുലു ഗ്രൂപ്പ് ചെയർമാൻ | Starvision News Malayalam
ഉത്തർ പ്രദേശിൽ ലുലു ഗ്രൂപ്പിൻറെ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം
ലഖ്‌നൗ: ഉത്തർ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യ സംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ്. പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് [...]
The post ഉത്തർ പ്രദേശിൽ ലുലു ഗ്രൂപ്പിൻറെ 500 കോടി രൂപയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രം appeared first on Starvision News Malayalam.
ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ഓടിയെത്തിയവരെ കാണാൻ എം എ യൂസഫലി എത്തി
കൊച്ചി: പനങ്ങാട് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്ദർശിച്ചു. വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭാര്യ എ വി ബിജിയും ആയിരുന്നു ആദ്യം സംഭവസ്ഥലത്തേക്ക് വന്നത്. ഇവരെ കാണാനാണ് യൂസഫലി എത്തിയത്. ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ബിജിയേയും കുടുംബത്തെയും കാണാമെന്ന് നേരത്തെ വാക്ക് നൽകിയിരുന്നു. അതാണിപ്പോൾ പാലിക്കുന്നതെന്ന് [...]
The post ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷപ്പെടുത്താൻ ഓടിയെത്തിയവരെ കാണാൻ എം എ യൂസഫലി എത്തി appeared first on Starvision News Malayalam.
കൊച്ചി: പനങ്ങാട് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടപ്പോൾ തന്നെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ കുടുംബത്തെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സന്ദർശിച്ചു. വീട്ടിലെ രാജേഷ്ഖന്നയും, പനങ്ങാട് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭാര്യ എ വി ബിജിയും ആയിരുന്നു ആദ്യം സംഭവസ്ഥലത്തേക്ക് വന്നത്. ഇവരെ കാണാനാണ് യൂസഫലി എത്തിയത്. ബിജിക്കും കുടുംബത്തിനും സമ്മാനങ്ങളുമായാണ് യൂസഫലി കുമ്പളത്തെ വീട്ടിലെത്തിയത്. ഇവർക്കൊപ്പം കുറച്ച് സമയം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. 
ബിജിയേയും കുടുംബത്തെയും കാണാമെന്ന് നേരത്തെ വാക്ക് നൽകിയിരുന്നു. അതാണിപ്പോൾ പാലിക്കുന്നതെന്ന് യൂസഫലി പറഞ്ഞു. ആദ്യം എത്തിയപ്പോൾ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ കാണാൻ സാധിച്ചില്ല. അതിനുശേഷം ഒരുതവണ വന്നെങ്കിലും അന്നും ചില കാരണങ്ങൾ മൂലം ഇവരെ കാണാൻ സാധിച്ചില്ലെന്നും യൂസഫലി പറഞ്ഞു. 
ഇരുവരും ചെയ്തത് വലിയ സഹായമായിരുന്നു. നടക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. എല്ലാവരും ചേർന്നാണ് പിടിച്ച് ഇറക്കിയത്. ഇവർ നൽകിയ മനുഷ്യത്വപരമായ സ്‌നേഹത്തിന് നന്ദി പറയുന്നു. ചെയ്ത സഹായത്തിന് എന്ത് പ്രത്യുപകാരം നൽകിയാലും മതിയാകില്ല.-യൂസഫലി പറഞ്ഞു.