രാജ്യസഭ | Starvision News Malayalam
സി.പി.എം. വിട്ടുവീഴ്ചയ്ക്ക്; രാജ്യസഭാ സീറ്റുകൾ സി.പി.ഐക്കും മാണി കേരള കോൺഗ്രസിനും
തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്ത് സി.പി.എം. നിലവിൽ ഒഴിവുള്ള സീറ്റുകളിൽ ഇടതുമുന്നണിക്ക് ജയിക്കാവുന്ന രണ്ടു സീറ്റുകളിലൊന്ന് സി.പി.ഐക്കും മറ്റൊന്ന്  കേരള കോൺഗ്രസ് എമ്മിനും നൽകും. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നണി കനത്ത തോൽവി ഏറ്റുവാങ്ങുകയും സി.പി.ഐയും കേരള കോൺഗ്രസ് എമ്മും സീറ്റിന് കടുംപിടുത്തം പിടിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തീരുമാനം. സീറ്റ് കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു.
ഇടതുമുന്നണി ടീമായി പ്രവർത്തിക്കുന്നു എന്ന് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയിൽ ഐക്യവും കെട്ടുറപ്പുമുണ്ട്. സി.പി.എമ്മിന് ഒറ്റയ്ക്ക് ജയിക്കാനുള്ള സാഹചര്യമുണ്ട്. എന്നിട്ടും പാർട്ടി സവിശേഷ നിലപാടെടുത്തത് മുന്നണിയെ മുന്നോട്ടു നയിക്കാനാണ്. തെരഞ്ഞെടുപ്പ് തോൽവിയും ഈ തീരുമാനവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയാകും. പി പി സുനീർ സിപിഐ രാജ്യസഭാ സ്ഥാനാർത്ഥിയാകും.
The post സി.പി.എം. വിട്ടുവീഴ്ചയ്ക്ക്; രാജ്യസഭാ സീറ്റുകൾ സി.പി.ഐക്കും മാണി കേരള കോൺഗ്രസിനും appeared first on Starvision News Malayalam.
പ്രധാനമന്ത്രിക്ക് നന്ദി, തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം: പി ടി ഉഷ
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഉഷ നന്ദി അറിയിച്ചു. പുതിയ സ്ഥാനം ലഭിച്ചതിൽ ആവേശമൊന്നുമില്ല, തനിക്ക് ആശംസകൾ നേർന്നവർക്ക് നന്ദി അറിയിക്കുന്നുവെന്നും പിടി ഉഷ പറഞ്ഞു.
എളംമരം കരീമിന്റെ വിവാദ പ്രസ്താവനയോട് ശാന്തമായാണ് പിടി ഉഷ പ്രതികരിച്ചത്. തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം. എളമരം കരീം താൻ ബഹുമാനിക്കുന്നതും അടുത്തറിയുന്നതുമായ ജനകീയ നേതാവാണ്. പലർക്കും പല അഭിപ്രായമല്ലേ എന്നും അവർ പ്രതികരിച്ചു.
കഴിഞ്ഞ മുപ്പതു വർഷമായി അടുത്തറിയാവുന്ന നേതാവാണ്. അദ്ദേഹത്തിന് അതു പറയാനുള്ള അധികാരമുണ്ടെന്നും പി ടി ഉഷ പറഞ്ഞു.
The post പ്രധാനമന്ത്രിക്ക് നന്ദി, തനിക്ക് രാഷ്‌ട്രീയമല്ല, സ്പോർട്സാണ് പ്രധാനം: പി ടി ഉഷ appeared first on Starvision News Malayalam.