രാജേന്ദ്ര ആർലേക്കർ / Rajendra Arlekar | Starvision News Malayalam

“പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കണം”; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെയും കമ്മീഷനിലെ മുഴുവൻ അംഗങ്ങളെയും സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ശുപാർശ ചെയ്തു. സ്ഥാനമൊഴിയുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ശുപാർശ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. പിഎസ്‌സി ചെയർമാനെതിരെ ഇത്തരമൊരു ശുപാർശ നൽകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.

പിഎസ്‌സി പരീക്ഷാക്രമക്കേടുകളുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. പരീക്ഷാക്രമക്കേടുകളിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്ന് രാഷ്ട്രപതിക്ക് നൽകിയ റിപ്പോർട്ടിൽ ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പരാതികളുടെ അടിസ്ഥാനത്തിൽ പിഎസ്‌സി സെക്രട്ടറിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തി ഗവർണർ നേരത്തേ വിശദീകരണം തേടിയിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷയിലേതുൾപ്പെടെയുള്ള ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന ക്രൈംബ്രാഞ്ചിന്റെ നിർദേശം പിഎസ്‌സി ചെയർമാനും അംഗങ്ങളും നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

The post “പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കണം”; രാഷ്ട്രപതിക്ക് ഗവർണറുടെ ശുപാർശ appeared first on Starvision News Malayalam.