യുഡിഎഫ് | Starvision News Malayalam

ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം, യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ : ബേസിൽ നെല്ലിമറ്റം
മനാമ : ലോകകേരള സഭ പിരിച്ചുവിടാനെടുത്ത മന്ത്രി സഭാ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബേസിൽ നെല്ലിമറ്റം. 2018 ൽ ആരംഭിച്ച ലോക കേരള സഭകൊണ്ട് പ്രവാസികൾക്ക് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല, സർക്കാർ ഖജനാവിലെ പണം ദൂർത്ത് അടിക്കാനുള്ള ഒരു ഉപാധി ആയിട്ടാണ് എൽ ഡി എഫ് സർക്കാർ ഇതിനെ കണ്ടിരുന്നത്.

പല തവണകളായി സംഘടിപ്പിച്ച ലോക കേരള സഭയിലെടുത്ത തീരുമാനങ്ങൾ ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല. പ്രവാസികളുടെ പണം ഉപയോഗിച്ച് പുതിയ പദ്ധതികൾ ആവിഷ്കരിക്കുവാൻ മന്ത്രിസഭാ ഉപസമതി പ്രഖ്യാപിച്ച യുഡിഎഫ് മന്ത്രിസഭാ തീരുമാനം സ്വാഹാധാർഹമാണെന്നും ബേസിൽ അഭിപ്രായപ്പെട്ടു.

The post ലോക കേരള സഭ പിരിച്ചു വിട്ട നടപടി സ്വാഗതാർഹം, യുഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങൾ : ബേസിൽ നെല്ലിമറ്റം appeared first on Starvision News Malayalam.

യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി നിയമിക്കുന്ന വഖഫ് ബോർഡ് നിലവിൽ വന്നാൽ മുനമ്പം ഭൂമി പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

നിലവിലെ വഖഫ് ബോർഡ് എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിയമനമാണെന്നും മുനമ്പം പ്രശ്നം പരിഹരിക്കുന്നതിന് ബോർഡ് എതിരുനിൽക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതിനാൽ ഭാവിയിൽ വഖഫ് ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.

വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്നും കോടതി വിധിക്കുശേഷം വഖഫ് ബോർഡിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

The post യുഡിഎഫ് നിയമിക്കുന്ന വഖഫ് ബോർഡ് വന്നാൽ മുനമ്പം പ്രശ്നം 10 മിനിറ്റിനുള്ളിൽ പരിഹരിക്കുമെന്ന് വി.ഡി. സതീശൻ appeared first on Starvision News Malayalam.