യുഎഇ | Starvision News Malayalam

ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
ദുബായ്: സഹപൈലറ്റിന്റെ ആക്രമണത്തിൽ പരുക്കേറ്റ ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ തുടർചികിത്സയ്ക്കായി യുഎഇയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃത അറിയിച്ചു.

യുഎഇയിലെ ആശുപത്രിയിൽ കഴിയുന്ന സ്മിത് മച്ചാറിനെയും കുടുംബത്തെയും ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലും ദുബായ് കോൺസൽ ജനറൽ ഡോ. വിഷ്ണുവർധൻ റെഡ്ഡിയും സന്ദർശിച്ചു. ഇന്ത്യൻ സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകിയതായി അധികൃതർ അറിയിച്ചു.

പൈലറ്റുമാരുടെ പരിശീലകൻ കൂടിയായ സ്മിത് മച്ചാറിന്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്ന് സ്ഥാനപതി പറഞ്ഞു. അദ്ദേഹം ഇന്ത്യയുടെ വീരപുത്രനാണെന്നും ഡോ. ദീപക് മിത്തൽ വ്യക്തമാക്കി.

13 വർഷത്തെ പ്രവർത്തനപരിചയമുള്ള സ്മിത് മച്ചാർ ഇതുവരെ 9,750 മണിക്കൂർ വിമാനം പറത്തിയിട്ടുണ്ട്.

The post ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച്‌ അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി appeared first on Starvision News Malayalam.

ബഹ്‌റൈൻ–യുഎഇ ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് നേതാക്കൾ
അബുദാബി: ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഉഭയകക്ഷി ബന്ധങ്ങളും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. ബഹ്‌റൈൻ രാജാവിന്റെ യുഎഇ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളുടെയും വികസന മുൻഗണനകൾക്കും പൊതുതാൽപര്യങ്ങൾക്കും പിന്തുണ നൽകുന്ന വിധത്തിൽ സാമ്പത്തിക, വികസന മേഖലകളിലെ സഹകരണവും സംയുക്ത പ്രവർത്തനങ്ങളും കൂടുതൽ മുന്നോട്ടുകൊണ്ടുപോകുന്നതിനെക്കുറിച്ച് നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി.

പൊതുതാൽപര്യമുള്ള പ്രാദേശിക–അന്താരാഷ്ട്ര വിഷയങ്ങളും മധ്യപൂർവദേശത്തെ പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്തു. മേഖലയിലെ രാജ്യങ്ങളുടെയും ജനങ്ങളുടെയും ക്ഷേമത്തിനായി സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള നിലവിലെ ശ്രമങ്ങളും ചർച്ചയായി.

എല്ലാ സാഹചര്യങ്ങളിലും ബഹ്‌റൈന് യുഎഇ നൽകിവരുന്ന ഉറച്ച പിന്തുണയെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അഭിനന്ദിച്ചു. വിവിധ വെല്ലുവിളികളെ നേരിടാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളും ശേഷിയും ശക്തിപ്പെടുത്തുന്നതിൽ ഈ പിന്തുണ നിർണായകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബഹ്‌റൈനും യുഎഇയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിൽ ഇരുനേതാക്കളും അഭിമാനം പ്രകടിപ്പിച്ചു. മേഖല നേരിടുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതുൾപ്പെടെ വിവിധ മേഖലകളിലെ സംയുക്ത സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധതയും നേതാക്കൾ ആവർത്തിച്ചു.

The post ബഹ്‌റൈൻ–യുഎഇ ബന്ധങ്ങളും പ്രാദേശിക സാഹചര്യങ്ങളും ചർച്ച ചെയ്ത് നേതാക്കൾ appeared first on Starvision News Malayalam.

ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
അബുദാബി: യുഎഇയുടെ അഭിമാന പദ്ധതിയായ ഇത്തിഹാദ് റെയിൽ ശൃംഖലയിലെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളിയായ നിഷാദ് മാറുന്നു. ഫുജൈറയിൽ നിന്ന് അബുദാബിയിലേക്കുള്ള ഇത്തിഹാദ് റെയിൽ ട്രെയിനുകൾ സർവീസ് ആരംഭിക്കുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികൾക്കും ഇത് അഭിമാന നിമിഷമാകും.

കേരള സ്വദേശിയായ നിഷാദ് യുഎഇയുടെ ഫ്ലാഗ്ഷിപ്പ് റെയിൽ പദ്ധതിക്ക് നേതൃത്വം നൽകുന്ന പ്രധാനികളിൽ ഒരാളായിരിക്കും. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ പുതിയ അധ്യായം തുറക്കുന്ന ഇത്തിഹാദ് റെയിൽ പദ്ധതിയിൽ ഒരു മലയാളി നിർണായക പങ്ക് വഹിക്കുന്നത് പ്രവാസി സമൂഹത്തിനും വലിയ അഭിമാനമായി മാറുകയാണ്.

ഫുജൈറ–അബുദാബി റൂട്ടിൽ ട്രെയിനുകൾ ഓടിത്തുടങ്ങുന്നതോടെ യുഎഇയിലെ യാത്രാ സൗകര്യങ്ങളിലും ചരക്കു ഗതാഗത രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ചരിത്രപരമായ പദ്ധതിയുടെ ഭാഗമാകുന്ന നിഷാദിന്റെ നേട്ടം മലയാളി സമൂഹത്തിന് അഭിമാനകരമായ അംഗീകാരമായി മാറിയിരിക്കുന്നു.

The post ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ് appeared first on Starvision News Malayalam.