യാത്രക്കാരി | Starvision News Malayalam
	1	</sy:updateFrequency>
യാത്രക്കാരി | Starvision News Malayalam
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം; യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ പിപി അനിലിനെതിരായാണ് നടപടി. വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തിലാണ് പിരിച്ചുവിടാന്‍ തീരുമാനിച്ചത്. കണ്ടക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര പിഴവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= സംഭവം നടന്നത് 2020ല്‍ 2020 നവംബറില്‍ വൈക്കത്തു നിന്ന് പുറപ്പെട്ട ബസില്‍വച്ചാണ് സംഭവമുണ്ടായത്. ടിക്കറ്റ് നല്‍കിയപ്പോഴും ബാക്കി തുക നല്‍കിയപ്പോഴും യാത്രക്കാരിയെ അനാവശ്യമായി [...]
The post യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടറെ പിരിച്ചുവിട്ടു appeared first on Starvision News Malayalam.
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
http://bit.ly/SubToStarvisionNews