മോഹൻദാസ് | Starvision News Malayalam
	1	</sy:updateFrequency>
മോഹൻദാസ് | Starvision News Malayalam
ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹൻദാസിന് ജാമ്യം അനുവദിച്ചു
കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ വെള‌ളയിൽ സ്വദേശി മോഹൻദാസിന് ജാമ്യം. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം തുടരുന്നതായി കാട്ടി വെള‌ളയിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ വൈറലായിരുന്നു. അതേസമയം ആദ്യം ബിന്ദു അമ്മിണി തന്നെയാണ് ആക്രമിച്ചതെന്ന് കാട്ടി [...]
The post ബിന്ദു അമ്മിണിയെ ആക്രമിച്ച മോഹൻദാസിന് ജാമ്യം അനുവദിച്ചു appeared first on Starvision News Malayalam.
കോഴിക്കോട്: ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ വെള‌ളയിൽ സ്വദേശി മോഹൻദാസിന് ജാമ്യം. കോഴിക്കോട് ജുഡീഷ്യൽ ഒന്നാംക്ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ അന്വേഷണം തുടരുന്നതായി കാട്ടി വെള‌ളയിൽ പൊലീസ് ജാമ്യാപേക്ഷയെ എതിർത്തു. എന്നാൽ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
http://bit.ly/SubToStarvisionNews
ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിക്കുന്നതിന്റെ മൊബൈൽ ദൃശ്യങ്ങൾ വൈറലായിരുന്നു. അതേസമയം ആദ്യം ബിന്ദു അമ്മിണി തന്നെയാണ് ആക്രമിച്ചതെന്ന് കാട്ടി മോഹൻദാസും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
സ്‌ത്രീത്വത്തെ അപമാനിക്കൽ, കൈയേ‌റ്റം എന്നിവയുടെ പേരിലാണ് മോഹൻദാസിനെതിരായ കേസ്. ആക്രമണ സമയത്ത് മദ്യലഹരിയിലായിരുന്നു ഇയാൾ. എന്നാൽ ജോലിക്ക് ശേഷം ബീച്ചിൽ വിശ്രമിച്ച തന്നെ ബിന്ദു അമ്മിണിയാണ് മർദ്ദിച്ചതെന്നാണ് മോഹൻദാസ് പറയുന്നത്. ജാമ്യം നേടിയ മോഹൻദാസ് ജയിൽമോചിതനായി.
ബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ്
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു. ബിന്ദുവിൻ്റെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഒരാള്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ബിന്ദു അമ്മിണി തന്നെയാണ് പോസ്റ്റ് ചെയ്തത്. വാഹനം നിർത്തുന്നതുമായി [...]
The post ബിന്ദു അമ്മിണിയെ ആക്രമിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് appeared first on Starvision News Malayalam.
കോഴിക്കോട്: സാമൂഹ്യപ്രവർത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മർദിച്ചത് ബേപ്പൂർ സ്വദേശി മോഹൻദാസ് ആണെന്ന് പൊലീസ് അറിയിച്ചു. മത്സ്യത്തൊഴിലാളിയായ ഇയാൾ മദ്യലഹരിയിലായിരുന്നു. സംഘർഷത്തിൽ ഇയാൾക്കും ചെറുതായി പരിക്കേറ്റിട്ടുണ്ട്. പരാതിക്കാരിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് പറഞ്ഞു.