മെഡിക്കൽ ഫോറം | Starvision News Malayalam

വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു
മനാമ: വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസിന്റെ വിമൻസ് ഫോറം, യൂത്ത് ഫോറം, മെഡിക്കൽ ഫോറം എന്നിവയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് സെഗയ്യയിലെ കെസിഎ ഹാളിൽ നടന്നു.

പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അഡ്വൈസറും ഡബ്ല്യുഎംസി ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്റ് സ്മിത ജെൻസൺ പുതിയ ഭാരവാഹികൾക്ക് ബാഡ്ജുകൾ അണിയിച്ച് സ്ഥാനാരോഹണം നിർവഹിച്ചു.

സേക്രഡ് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റവ. ഫാ. ജേക്കബ് കല്ലുവിള, പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെസിഎ പ്രസിഡന്റുമായ ജെയിംസ് ജോൺ, ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, പ്രൊവിൻസ് വൈസ് ചെയർമാൻ തോമസ് വൈദ്യൻ, പ്രൊവിൻസ് വൈസ് പ്രസിഡന്റ് അമൽദേവ്, പ്രോഗ്രാം കോഓർഡിനേറ്റർ രാജീവ് വർമ്മ, വിമൻസ് ഫോറം പ്രസിഡന്റ് സ്നേഹ ഷിജിത്, യൂത്ത് ഫോറം പ്രസിഡന്റ് അമിസൺ ആന്റണി എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഫോറം പ്രസിഡന്റ് ഡോ. ഡെസ്മണ്ട് ഗോമസ് മറുപടി പ്രസംഗം നടത്തി. പ്രൊവിൻസ് ജനറൽ സെക്രട്ടറി ഉഷ സുരേഷ് സ്വാഗതവും ട്രഷറർ വിജേഷ് കൊണ്ടേടത്ത് നന്ദിയും പറഞ്ഞു.

മെഡിക്കൽ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഡോ. ഡെസ്മണ്ട് ജോൺ ഗോമസ് (പ്രസിഡന്റ്), റേച്ചൽ അമിസൺ (ജനറൽ സെക്രട്ടറി), എലിസബത്ത് ഫിലിപ്പ്, ഡോ. രസ്ന സുജിത് (വൈസ് പ്രസിഡന്റുമാർ), ഡോ. പ്രിൻസ് പാപ്പച്ചൻ, ഡോ. എലിസബത്ത് പ്രിൻസ്, ലിൻസി മാത്യു, അനിഷ ബാബു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ ചുമതലയേറ്റു. വിമൻസ് ഫോറം സെക്രട്ടറി സ്വാതി പ്രമോദും പ്രൊവിൻസ് വൈസ് ചെയർമാൻ ഹരീഷ് നായരും ചടങ്ങുകൾ നിയന്ത്രിച്ചു.

യൂത്ത് ഫോറത്തിൽ അമിസൺ ആന്റണി പ്രസിഡന്റായും ശ്രദ്ധ ഗോകുൽ സെക്രട്ടറിയായും മെഡിക്കൽ ഫോറത്തിൽ ഡോ. ഡെസ്മണ്ട് ഗോമസ് പ്രസിഡന്റായും റേച്ചൽ അമിസൺ സെക്രട്ടറിയായും പ്രവർത്തിക്കും. പുതിയ കമ്മിറ്റികൾ സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, പ്രസിഡന്റ് ബാബു തങ്ങളത്തിൽ, ജനറൽ സെക്രട്ടറി ഉഷ സുരേഷ്, ട്രഷറർ വിജേഷ് കൊണ്ടേടത്ത് എന്നിവർ അറിയിച്ചു.

The post വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ ചുമതലയേറ്റു appeared first on Starvision News Malayalam.