മാവോയിസ്റ്റ് | Starvision News Malayalam

മാവോയിസ്റ്റ് നേതാവ് സോമൻ ഷൊർണ്ണൂരിൽ പിടിയിൽ
ഷൊർണ്ണൂർ: പ്രമുഖ മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഭീകരവിരുദ്ധ സ്ക്വാഡ് സോമനെ പിടികൂടിയത്. കൽപ്പറ്റ സ്വദേശിയായ സോമൻ സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ദളം കമാൻഡറാണ്. പോലീസിനെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞയാഴ്ച മാവോയിസ്റ്റ് നേതാവ് മനോജിനെ പോലീസ് പിടികൂടിയിരുന്നു.

The post മാവോയിസ്റ്റ് നേതാവ് സോമൻ ഷൊർണ്ണൂരിൽ പിടിയിൽ appeared first on Starvision News Malayalam.

മാവോയിസ്റ്റ് നേതാവിനെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടികൂടി
കോഴിക്കോട്: പന്തീരാങ്കാവിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ നീ നിന്നും ജാർഖണ്ഡ് സ്വദേശി മാവോയിസ്റ്റ് നേതാവ് അജയ് ഒരോണിനെ പിടികൂടി. ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാവാണ് അജയ് ഒരോൺ എന്ന് പൊലീസ് അറിയിച്ചു. ഇയാൾ നേരത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത്.

The post മാവോയിസ്റ്റ് നേതാവിനെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ നിന്ന് പിടികൂടി  appeared first on Starvision News Malayalam.