ഭീഷണി | Starvision News Malayalam
	1	</sy:updateFrequency>
ഭീഷണി | Starvision News Malayalam
ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി
ഇസ്ലാമാബാദ്: ഇൻഡസ് നദീജല കരാറുമായി ബന്ധപ്പെട്ട തർക്കം വീണ്ടും ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധനടപടികളിലേക്ക് പോലും നീങ്ങേണ്ടിവരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് മുന്നറിയിപ്പ് നൽകി. ഇന്ത്യ ഇൻഡസ് നദീജല കരാർ പ്രായോഗികമായി നിർത്തിവച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ജലം ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, രാജ്യത്തിന്റെ ജലാവകാശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ [...]
The post ഇൻഡസ് നദീജല വിഷയത്തിൽ ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ മുന്നറിയിപ്പ്; ജലസുരക്ഷയ്ക്ക് ഭീഷണിയായാൽ യുദ്ധം അനിവാര്യമെന്ന് പ്രതിരോധമന്ത്രി appeared first on Starvision News Malayalam.
ഇസ്ലാമാബാദ്: ഇൻഡസ് നദീജല കരാറുമായി ബന്ധപ്പെട്ട തർക്കം വീണ്ടും ഇന്ത്യ-പാകിസ്താൻ ബന്ധത്തിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ ജലസുരക്ഷയ്ക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ ഇന്ത്യക്കെതിരെ യുദ്ധനടപടികളിലേക്ക് പോലും നീങ്ങേണ്ടിവരുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ അസിഫ് മുന്നറിയിപ്പ് നൽകി. 
ഇന്ത്യ ഇൻഡസ് നദീജല കരാർ പ്രായോഗികമായി നിർത്തിവച്ചതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നത ശക്തമായ സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന. ജലം ദേശീയ സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും, രാജ്യത്തിന്റെ ജലാവകാശം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ഇന്ത്യ ഇൻഡസ് നദീപ്രണാളിയിലെ ജലസ്രോതസുകളുടെ ഉപയോഗം വർധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്നതായി പാകിസ്താൻ ആരോപിക്കുന്നു. ജലപ്രവാഹം തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്ന നടപടികൾ അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്നും പാകിസ്താൻ നിലപാട് ആവർത്തിച്ചു.
അതേസമയം, ഇൻഡസ് നദീജല കരാർ പുനഃസ്ഥാപിക്കില്ലെന്നും രാജ്യത്തിനുള്ളിലെ ജലാവശ്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും ഇന്ത്യ മുൻപ് വ്യക്തമാക്കിയിരുന്നു. ഭീകരവാദവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളെ തുടർന്നാണ് കരാർ നിർത്തിവച്ചതെന്നാണ് ഇന്ത്യയുടെ വിശദീകരണം. 
1960-ൽ നിലവിൽ വന്ന ഇൻഡസ് നദീജല കരാർ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ജലവിഭവ പങ്കിടൽ കരാറുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നിലവിലെ തർക്കം പരിഹരിക്കപ്പെടാത്ത പക്ഷം മേഖലയിൽ കൂടുതൽ നയതന്ത്ര-രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. 
വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ [...]
The post വീടിന് തീകൊളുത്തിയ കേസിൽ അഞ്ച് വർഷം തടവും 300 BD പിഴയും വിധിച്ചു appeared first on Starvision News Malayalam.
മനാമ:79 വയസ്സുള്ള മാതാവിന്റെ വീടിന് മനഃപൂർവം തീകൊളുത്തി സ്വത്തിനും മറ്റുള്ളവരുടെ ജീവനും അപകടം സൃഷ്ടിച്ച കേസിൽ ബഹ്റൈൻ സ്വദേശിയായ 40 കാരന് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 300 BDപിഴയും വിധിച്ചു. മാതാവിനോടുള്ള തർക്കത്തിനിടെയാണ് പ്രതി വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഭീഷണി യാഥാർഥ്യമാകുമെന്ന ഭയത്തിൽ മാതാവ് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയിരുന്നു. ഈ സമയത്തിലാണ് തീകൊളുത്തിയത്.
അമ്മ പൊലീസ് സംഘത്തോടൊപ്പം വീട്ടിലെത്തിയപ്പോൾ വീടിന്റെ ഭാഗം തീയിൽ കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഗ്രൗണ്ട് ഫ്ലോറിലെ ലിവിങ് റൂമിൽ നിന്നാണ് തീപിടിത്തം ആരംഭിച്ചതെന്നും ഇത് മനഃപൂർവം സൃഷ്ടിച്ചതാണെന്നും സ്ഥിരീകരിച്ചു.
🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്ത്രീയുടെ സ്വകാര്യദൃശ്യം സാമൂഹികമാധ്യമത്തില്‍ ഇടുമെന്ന് പറയുന്നത് ക്രിമിനല്‍ ഭീഷണിയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി. ഭീഷണിപ്പെടുത്തിയതിന് മദ്രാസ് ഹൈക്കോടതി ശിക്ഷ വിധിച്ച ഉത്തരവ് ശരിവെച്ചാണ് ബെഞ്ചിന്റെ നിരീക്ഷണം. വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ കുളിമുറി ദൃശ്യം ഫെയ്സ്ബുക്കില്‍ ഇടുമെന്നാണ് പ്രതി ഭീഷണിപ്പെടുത്തിയത്. രണ്ടുവര്‍ഷത്തോളം ബന്ധത്തിലുണ്ടായിരുന്ന ഇവര്‍ തമ്മില്‍ തെറ്റിയപ്പോഴായിരുന്നു ഭീഷണി. അതോടെ വിവാഹവാഗ്ദാനം നല്‍കിയുള്ള ബലാത്സംഗമടക്കം ആരോപിച്ച് സ്ത്രീ പരാതി നല്‍കി. എന്നാല്‍, പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധമെന്ന് നിരീക്ഷിച്ച് ബലാത്സംഗക്കുറ്റം കോടതി ഒഴിവാക്കി. പക്ഷേ, കുളിമുറി ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് [...]
The post 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി appeared first on Starvision News Malayalam.