ബൈബിൾ ക്ലാസ് | Starvision News Malayalam

ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
മനാമ: ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-ലെ അവധിക്കാല ബൈബിൾ ക്ലാസിന് (OVBS) ജൂൺ 19-ന് പതാക ഉയർത്തി തുടക്കമായി.

വിശുദ്ധ കുർബാനാനന്തരം നടന്ന ചടങ്ങിൽ വികാരി ഫാ. തോമസ്കുട്ടി പി. എൻ. പതാക ഉയർത്തി. കത്തീഡ്രൽ ട്രസ്റ്റി ജോൺ കെ. പി, കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ജോർജ് വർഗീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആൻസി സാം (അസിസ്റ്റന്റ് ഹെഡ്മിസ്ട്രസ് & ജോയിൻ്റ് ജനറൽ കൺവീനർ ), ഷിജു വർഗീസ് (സ്റ്റാഫ് സെക്രട്ടറി), ഗ്ലാഡിസ് ബിനു രാജ് (OVBS സൂപ്രണ്ട്), എ. പി. മാത്യു (OVBS സെക്രട്ടറി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു. OVBS പതാക ഉയർത്തിയതോടെ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

ജൂൺ 25 മുതൽ ജൂലൈ 3 വരെ നടക്കുന്ന അവധിക്കാല ബൈബിൾ ക്ലാസിൽ കുട്ടികളുടെ ആത്മീയ വളർച്ചയും വിശ്വാസപരിശീലനവും ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഈ വർഷത്തെ OVBS-ന് ആത്മീയ നേതൃത്വം നൽകുന്നത് ഫാ. ക്രിസ് സെബി ആണ്.

വിവിധ ആത്മീയ, വിദ്യാഭ്യാസ, കലാപരമായ പരിപാടികളിലൂടെ കുട്ടികളിൽ ക്രൈസ്തവ മൂല്യങ്ങളും സഭാപാരമ്പര്യവും വളർത്തിയെടുക്കുക എന്നതാണ് OVBS-ന്റെ പ്രധാന ലക്ഷ്യം.

The post ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി appeared first on Starvision News Malayalam.