ബഹ്‌റൈൻ നവകേരള | Starvision News Malayalam

പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: ബഹ്‌റൈൻ നവകേരള
മനാമ: മൂന്ന് മാസമായി മുടങ്ങി കിടക്കുന്ന പ്രവാസി പെൻഷൻ തുക വിതരണം മുടങ്ങിയത് ഗുരുതരമായ വീഴ്ചയും പ്രതിക്ഷേധാർഹവുമാണ്. പെൻഷനെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾക്ക് മാസങ്ങളായി തുക ലഭിക്കാത്തത് സാധാരണക്കാരായ പ്രവാസി കുടുംബങ്ങളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് പദ്ധതിയുടെ ഭാഗമായവരെയാണ് ഈ വിധത്തിൽ ബുദ്ധിമുട്ടിക്കുന്നത്. സർക്കാരിന്റെ പ്രവാസികളോടുള്ള മനോഭാവം ആണ് വെളിവാകുന്നത്.

പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി ക്ഷേമനിധി ബോർഡിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചതായും ബഹ്റൈൻ നവകേരള വാർത്താകുറിപ്പിലൂടെ അറിയിച്ചു.

The post പ്രവാസി പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യണം: ബഹ്‌റൈൻ നവകേരള appeared first on Starvision News Malayalam.

ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
മനാമ : ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല കമ്മിറ്റി അദിലിയ അൽ ഹിലാൽ ആശുപത്രിയുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പ്രവാസജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളും കുടുംബത്തിന്റെ സ്വപ്നങ്ങളും ചുമലിലേറ്റി നാം മുന്നോട്ട് പോകുമ്പോൾ, സ്വന്തം ആരോഗ്യത്തെ പലപ്പോഴും പിന്നിലേക്ക് മാറ്റിവെക്കുന്നു. അത്തരം സമയങ്ങളിൽ ഒരു മെഡിക്കൽ ക്യാമ്പ് വെറും ആരോഗ്യ പരിശോധന മാത്രമല്ല; അത് കരുതലിന്റെ, ഓർ മ്മപ്പെടുത്തലിന്റെ, സ്നേഹത്തിന്റെ ഒരു സന്ദേശമാണ്. മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു സാമൂഹിക പ്രതിബദ്ധതയാണെന്ന് ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിച്ചുകൊണ്ടു നവകേരള കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ പറഞ്ഞു .

മേഖല പ്രസിഡന്റ് ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോ – ഓർഡിനേഷൻ സെക്രട്ടറിയും, ലോക കേരളസഭ അംഗവുമായ ജേക്കബ് മാത്യു, കേന്ദ്ര കമ്മിറ്റി സെക്രട്ടറി രാജ് കൃഷ്ണൻ, നിതീഷ്. എ. വി ( ബീക്കോ മണി എക്സ്ചേഞ്ച് ), മുഹമ്മദ്‌ അൻസൽ ( അൽ ഹിലാൽ ഹോസ്പിറ്റൽ ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മേഖല സെക്രട്ടറി രഞ്ജിത്ത് ആവള സ്വാഗതവും, മേഖല അസി. സെക്രട്ടറി മുഹമ്മദ്‌ ഷെഫീഖ് നന്ദിയും പറഞ്ഞു. അൽ ഹിലാൽ ആശുപത്രിക്കുള്ള ഉപഹാരം ഡോക്ടർ ഹെക്ടർ കോ – ഓർഡിനേഷൻ സെക്രട്ടറി ജേക്കബ്ബ് മാത്യുവിൽ നിന്നും ഏറ്റുവാങ്ങി. കേന്ദ്ര രക്ഷാധികാരി ഷാജി മൂതല ,മുൻ കേന്ദ്ര സെക്രട്ടറിമാരായിരുന്ന ബിജു മലയിൽ, റെയ്സൺ വര്ഗീസ്, ലോക കേരള സഭ അംഗവും, മുൻ കേന്ദ്ര കമ്മിറ്റി പ്രസിഡന്റുമായ എൻ. കെ. ജയൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജു ജോൺ, രജീഷ് പട്ടാഴി, അമൽ ദേവ്, മനോജ്‌ മഞ്ഞക്കാല, സുബൈർ പി. വി. കെ, മേഖല ജോയിന്റ് സെക്രട്ടറി റെനീസ് ചിറയിൻകീഴ്, വനിതാ വിഭാഗം അംഗങ്ങളായ ലസിത ജയൻ, ഷിദ പ്രവീൺ, ബിസ്മി രാജ്, ഐശ്വര്യ റെയ്സൺ എന്നിവരും ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

The post ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി appeared first on Starvision News Malayalam.