ഫിഫ ലോകകപ്പ് | Starvision News Malayalam

ഫിഫ ലോകകപ്പ് ആവേശത്തിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു
മനാമ: സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് “ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് – സീസൺ 1” ജൂലൈ 3-ന് വൈകുന്നേരം 6.00 മണിക്ക് അൽബുർഹാമയിലെ യുവന്റസ് അരീനയിൽ സംഘടിപ്പിച്ചു.ബഹ്റൈൻ മലയാളി സി.എസ്.ഐ. ഇടവക വികാരി റവ. മാത്യൂസ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ഇടവക വൈസ് പ്രസിഡന്റ്  സുധിൻ എബ്രഹാം അധ്യക്ഷത വഹിച്ചു. മത്സരത്തിൽ പങ്കെടുത്ത ഫുട്ബോൾ പ്രേമികളെ കൺവീനർ ജോയൽ ഈപ്പൻ ജോസ് സ്വാഗതം ചെയ്തു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സിബിൻ സജു തോമസ് ക്യാപ്റ്റനായ Phantom Saints United ജേതാക്കളായി. ഏമ്പൽ.കെ. സണ്ണി ക്യാപ്റ്റനായ Sapphire Titans FC റണ്ണേഴ്സ്-അപ്പായി. വിജയികളായ ഇരു ടീമുകൾക്കും ട്രോഫികളും മെഡലുകളും സമ്മാനിച്ചു.

ചടങ്ങിൽ ഇടവക ഭാരവാഹികളും യുവജന സഖ്യം ഭാരവാഹികളും ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കുംസഖ്യം വൈസ് പ്രസിഡൻ്റ്  ബിജിൻ എബ്രഹാം നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ കൺവീനർമാരായി  മിഷേൽ ബിജി, അജീഷ് മാത്യു, ജോയൽ ഈപ്പൻ ജോസ് എന്നിവർ പ്രവർത്തിച്ചു. ഫിഫ ലോകകപ്പിന്റെ ആവേശം പ്രവാസി മലയാളികൾക്കിടയിൽ കൂടുതൽ ഉണർത്തുന്നതിനും യുവജനങ്ങൾക്കിടയിൽ കായിക സൗഹൃദവും ഐക്യവും വളർത്തുന്നതിനും ഈ ഫുട്ബോൾ മത്സരം വേദിയായി.

The post ഫിഫ ലോകകപ്പ് ആവേശത്തിൽ ഫ്രണ്ട്ലി ഫുട്ബോൾ മാച്ച് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചു
മനാമ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന ഫിഫ ലോകകപ്പ് യാത്ര ഹൃദയഭേദകമായി അവസാനിച്ചു. റൗണ്ട് ഓഫ് 16 മത്സരത്തിൽ പോർച്ചുഗൽ സ്പെയിനോട് അവസാന നിമിഷം 1-0 ന് തോറ്റതോടെയാണ് ഫുട്ബോൾ ലോകത്തെ ഇതിഹാസ താരത്തിന്റെ ലോകകപ്പ് സ്വപ്നം അവസാനിച്ചത്.

41-ാം വയസ്സിൽ കളത്തിലിറങ്ങിയ റൊണാൾഡോ, ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആറു ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം കൈവരിച്ചെങ്കിലും, സ്പെയിനിനെതിരായ നിർണായക മത്സരത്തിൽ പോർച്ചുഗലിന് വിജയത്തിലേക്ക് എത്താനായില്ല.

സ്റ്റോപ്പേജ് ടൈമിൽ മികേൽ മെറിനോ നേടിയ ഗോൾ സ്പെയിനിന് ക്വാർട്ടർ ഫൈനൽ പ്രവേശനം ഉറപ്പിച്ചു. പരാജയത്തിനു പിന്നാലെ കണ്ണീരോടെ മൈതാനം വിട്ട റൊണാൾഡോയുടെ ചിത്രം ഫുട്ബോൾ ആരാധകർക്ക് വികാരഭരിത നിമിഷമായി.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ റൊണാൾഡോയുടെ ലോകകപ്പ് യാത്ര ഇതോടെ അവസാനിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേട്ടങ്ങളും പോരാട്ടങ്ങളും ഫുട്ബോൾ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടും.

The post റൊണാൾഡോയുടെ അവസാന ലോകകപ്പ് യാത്ര കണ്ണീരോടെ അവസാനിച്ചു appeared first on Starvision News Malayalam.