പ്രവാസി പെൻഷൻ | Starvision News Malayalam

കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു
മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തന വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി തുടക്കമിട്ട് പ്രവാസി വിധവ പെൻഷൻ വിതരണം ആരംഭിച്ചു. ശിഹാബ് തങ്ങൾ നാമദേയത്തിൽ പതിനഞ്ച് വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച സ്നേഹസ്പർശം പ്രവാസിപെൻഷനും സ്നേഹപൂർവം സഹോദരിക്ക് വിധവാ പെൻഷനും ആദ്യഘട്ടം നൽകുന്നത് അൻപത് പേർക്കാണ്. പുതിയ അൻപത് ഗുണഭോക്താക്കളുടെ ലിസ്റ്റ് മണ്ഡലം കമ്മിറ്റികൾ വഴി സ്വീകരിച്ച്‌ നൂറ് പേർക്കുള്ള വിതരണമാണ് രണ്ടാഘട്ടത്തിൽ നടക്കുക. 2024-2025 വർഷത്തെ വിതരണ ഉദ്ഘാടനം പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ നിർവ്വഹിച്ചു.

മുടക്കമില്ലാതെ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി തുടരുന്ന പദ്ധതി അഭിനന്ദനാർഹമാണെന്ന് തങ്ങൾ പറഞ്ഞു. കെഎംസിസി ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപോയിൽ, ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് ട്രഷറർ സുബൈർ കളത്തിക്കണ്ടി സംസ്ഥാന സെക്രട്ടറി ശരീഫ് വില്ല്യപ്പള്ളി ജില്ലാ ഭാരവാഹികളായ മുഹമ്മദ്‌ ഷാഫി വേളം,. മൊയ്‌ദീൻ പേരാമ്പ്ര , ബാലുശ്ശേരി മണ്ഡലം സെക്രട്ടറി റസാഖ്‌ കായണ്ണ കുറ്റ്യാടി മണ്ഡലം വൈസ് പ്രസിഡന്റ് കുഞ്ഞമ്മദ് ചാലിൽ അനാറത്ത് ഹമീദ് ഹാജി എന്നിവർ സന്നിഹിതറിയായിരുന്നു.

The post കെഎംസിസി പ്രവാസി പെൻഷൻ വിതരണം ആരംഭിച്ചു appeared first on Starvision News Malayalam.