പിണറായി വിജയൻ | Starvision News Malayalam

പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് സംഘടനകളെ ഏകപക്ഷീയമായി പുനഃസംഘടിപ്പിച്ച് സേനയെ ഭരണകൂടത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. പൊലീസുകാരുടെ ജനാധിപത്യപരമായ സംഘടനാ അവകാശങ്ങൾ ഹനിക്കുന്ന ഉത്തരവ് സർക്കാർ ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

1979 മുതൽ സംസ്ഥാനത്ത് സുതാര്യമായും ജനാധിപത്യപരമായും പ്രവർത്തിച്ചുവരുന്ന പൊലീസ് സംഘടനകളുടെ ഘടനയെ ബന്ധപ്പെട്ട പ്രതിനിധികളുമായി യാതൊരു ചർച്ചയും നടത്താതെയാണ് സർക്കാർ മാറ്റിമറിച്ചതെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ നിലനിൽക്കുമ്പോൾ അവയെ നോക്കുകുത്തിയാക്കി അഡ്ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് സംഘടനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടുത്ത കടന്നുകയറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗ്രേഡ് പ്രമോഷൻ ലഭിച്ച ഉദ്യോഗസ്ഥരെ ഡീഗ്രേഡ് ചെയ്യുന്നതും ഒരേ പദവിയിലുള്ള ഉദ്യോഗസ്ഥരെ വ്യത്യസ്ത സംഘടനകളിലേക്ക് വിഭജിക്കുന്നതുമടക്കമുള്ള നടപടികൾ പൊലീസ് സേനയുടെ ഐക്യത്തെയും ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെയും ദുർബലപ്പെടുത്തുമെന്നും പിണറായി വിജയൻ പറഞ്ഞു.

പൊലീസിനെ രാഷ്ട്രീയവൽക്കരിച്ച് സർക്കാരിന്റെ ഇംഗിതങ്ങൾക്ക് മാത്രം വഴങ്ങുന്ന സേനയാക്കി മാറ്റുകയെന്ന ലക്ഷ്യമാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പൊലീസുകാരുടെ സംഘടനാ സ്വാതന്ത്ര്യത്തിൽ ഇടപെടുന്ന സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും വിശദമായ കൂടിയാലോചന നടത്തിയ ശേഷമേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നും സർക്കാരിനോട് ആവശ്യപ്പെട്ടു.

The post പൊലീസ് സംഘടനകളെ അട്ടിമറിച്ച് സേനയെ രാഷ്ട്രീയവൽക്കരിക്കാനുള്ള നീക്കം; യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ appeared first on Starvision News Malayalam.

വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ; ആരോപണം തള്ളി മുസ്ലീം ലീഗ്
തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രതികരിച്ചു.

വഖഫ് ബോർഡ് വിഷയത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സ്വീകരിക്കുന്ന നിലപാടിലേക്കാണ് കേരളവും നീങ്ങുന്നതെന്ന് പിണറായി വിജയൻ ആരോപിച്ചു. സർക്കാർ ബിജെപി നേതാവിനൊപ്പം ഹൈക്കോടതിയിൽ ഒത്തുകളിച്ചുവെന്നും മുസ്ലീം ലീഗ് വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചതെന്നും വഖഫ് ബോർഡ് ചെയർമാൻ കെ.എസ്. ഹംസയും ആരോപിച്ചു.

അതേസമയം, ആരോപണങ്ങൾ മുസ്ലീം ലീഗ് തള്ളി. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന കാര്യം കോടതി ചൂണ്ടിക്കാട്ടിയപ്പോൾ അത് പരിശോധിക്കാമെന്ന് മാത്രമാണ് സർക്കാർ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റാണെന്നും പി.എം.എ. സലാം വ്യക്തമാക്കി.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് നിയമത്തിൽ മുസ്ലിങ്ങളല്ലാത്ത അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നിർദേശം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ സർക്കാർ അത് ഒഴിവാക്കിയാണ് ബോർഡ് രൂപീകരിച്ചതെന്നാണ് വിവരം. എന്നാൽ വിഷയം കോടതിയിലെത്തിയതോടെ പുതിയ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലായി.

കേന്ദ്ര നിയമത്തിന്റെ പേരിൽ ഇതര സമുദായങ്ങൾക്ക് മുസ്ലിം ആരാധനാലയങ്ങളുടെയും വഖഫ് സ്ഥാപനങ്ങളുടെയും നടത്തിപ്പിൽ ഇടപെടാനുള്ള സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയാണ് ഇടതുപക്ഷ നേതാക്കളും വഖഫ് ബോർഡ് നേതൃത്വവും ഉയർത്തുന്നത്.

കേസ് ജൂലൈ 20ന് സുപ്രീംകോടതി പരിഗണിക്കും. നിലവിൽ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വഖഫ് ബോർഡിനെ ഹൈക്കോടതി വിലക്കിയിട്ടുണ്ട്.

The post വഖഫ് ബോർഡ് വിവാദം: സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് പിണറായി വിജയൻ; ആരോപണം തള്ളി മുസ്ലീം ലീഗ് appeared first on Starvision News Malayalam.

‘നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: ആരോ​ഗ്യവകുപ്പിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ലെന്ന് പിണറായി വിജയൻ വിമർശിച്ചു. സർക്കാർ ആരോ​ഗ്യവകുപ്പ് ഏകോപനമില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ആരോ​ഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാ​ഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ല.

ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ ചോദിച്ചു. നിയമനം കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി.

The post ‘നിപയെ വേണ്ട ​ഗൗരവത്തോടെ കാണുന്നില്ല, ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും പിണറായി വിജയൻ appeared first on Starvision News Malayalam.

പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് വിവാദമായ ‘നവകേരള സദസ്സിനിടെ’ ആലപ്പുഴയിൽ വെച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ വളഞ്ഞിട്ട് ആക്രമിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് പുതിയ യുഡിഎഫ് സർക്കാർ. എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് പുനരന്വേഷിക്കുക. 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം.

കേസിൽ പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കുമെന്നാണ് അറിയുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് എസ്പി ഷൗക്കത്തലിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. ടിപി വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയ ആളാണ് ഷൗക്കത്തലി.

The post പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം appeared first on Starvision News Malayalam.