പവിഴദ്വീപിലെ കോഴിക്കോട്ടുകാർ | Starvision News Malayalam
	1	</sy:updateFrequency>
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ | Starvision News Malayalam
‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ സിനിമാ ഗാനാലാപന മത്സരം നടത്തുന്നു
മനാമ: ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ ബഹ്റൈന്‍ മലയാളികള്‍ക്കായി ‘പവിഴദ്വീപിലെ പാട്ടുമത്സരം 2024’ എന്ന പേരില്‍ ഒരു സിനിമാ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. 21 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കായി നടത്തുന്ന ഈ മത്സരത്തില്‍ മൂന്ന് റൗണ്ടുകളാണുള്ളത്. ആദ്യ റൗണ്ടില്‍, മത്സരയോഗ്യമായ എല്ലാ പാട്ടുകളും സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന പന്ത്രണ്ട് പേര്‍, ജൂണ്‍ 21ന് ഇന്ത്യന്‍ ക്ലബ്ബില്‍ നടക്കുന്ന രണ്ടാം റൗണ്ട് ലൈവ് പെര്‍ഫോമന്‍സിലേക്കും, അതില്‍ നിന്നും ആറു പേര്‍ [...]
The post ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാര്‍’ സിനിമാ ഗാനാലാപന മത്സരം നടത്തുന്നു appeared first on Starvision News Malayalam.
പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ബോധവൽക്കരണ ക്ലാസ്സിൽ ഡോ. [...]
The post പവിഴദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ബ്രെസ്റ്റ് കാൻസർ ബോധ വൽക്കരണ ക്ലാസും, സൗജന്യ പരിശോധന യും സംഘടിപ്പിച്ചു appeared first on Starvision News Malayalam.
മനാമ: പവിഴദ്വീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain ) വനിതാ വിഭാഗത്തിന്റെ ആഭ്യമുഖ്യത്തിൽ ബ്രെസ്റ്റ്‌ കാൻസർ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ഷിഫാ അൽജസീറ ഹോസ്പിറ്റലുമായി സഹകരിച്ചു സൗജന്യ ബ്രെസ്റ്റ്‌ കാൻസർ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മനാമ ഷിഫാ അൽജസീറ ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ വനിതകൾക്കായി ബോധവത്കരണ ക്‌ളാസും , സൗജന്യ രക്തപരിശോധനകളുമടങ്ങിയ ക്യാമ്പിൽ നിരവധി വനിതകൾ പങ്കെടുത്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം കൺവീനർ ഗീത ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു.
ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ബെറ്റി മറിയാമ്മ ബോബൻ മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്കു ഷിഫ അൽ ജസീറ ഹോസ്പിറ്റൽ ഏർപ്പെടുത്തിയ രക്ത പരിശോധനക്കുള്ള ഡിസ്‌കൗണ്ട് കൂപ്പണുകളും, പ്രിവിലേജ് കാർഡും വിതരണം ചെയ്തു. പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ വനിതാ വിഭാഗം ജോയിന്റ് കൺവീനർ മാരായ ശ്രീലത പങ്കജ് സ്വാഗതവും നീന ഗിരീഷ് നന്ദിയും പറഞ്ഞു. വനിത വിഭാഗം എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.