പയ്യോളിക്കൂട്ടം ബഹ്റൈൻ | Starvision News Malayalam

പയ്യോളിക്കൂട്ടം ബഹ്റൈൻ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു
മനാമ: വെസ്റ്റ് റിഫ ഹാളിൽ നടന്ന പയ്യോളിക്കൂട്ടം ബഹ്റൈന്റെ പ്രഥമ ഒത്തുചേരലിൽ അഡ്ഹോക് കമ്മറ്റിക്ക് രൂപം നൽകി. ജാബിർ വൈദ്യരകത്തിനെ ചെയർമാനായും മൊയ്തീൻ കെ.ടിയെ കൺവീനറായും തെരഞ്ഞെടുത്തു.

നൂറുദ്ദീൻ കിഴൂർ, മോഹൻദാസ് മൂടാടി, ഷഫീഖ് എ.കെ. എന്നിവരെ വൈസ് ചെയർമാൻമാരായും അബ്ദുൽ നാസർ മഠത്തിൽ, സുനീർ പയ്യോളി, ഷാജി ഇടത്തോളി എന്നിവരെ ജോയിന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

മുസ്തഫ ദിവാൻ, സതീശൻ പി.വി. കോട്ടക്കൽ, ജിതേഷ് ശ്രീരാഗ്, ജമാൽ നദ്‌വി, സജിത്ത് അമ്പാടി, സുഹൈൽ മേലടി, റഹൂഫ് പയ്യോളി, ഗഫൂർ കളത്തിൽ, സയിദ് പി.എം. പയ്യോളി, അബ്ദുൽ റഹിമാൻ പി.വി., മൊയ്തീൻ ഒ.വി., ഹരീഷ് തുറയൂർ, മഹ്ബൂബ് പാഷ, റൗഫ് എസ്.എം. കോട്ടക്കൽ, സോമൻ എ.കെ., റാഫി പൊന്നാരി, റംഷാദ് ബാവ തുറയൂർ, സജിത്ത് ഇരിങ്ങൽ, രാജീവൻ തുറയൂർ, സന്തോഷ് കുമാർ ഇരിങ്ങൽ, റസാഖ് കെ.വി., സജീഷ് എം.ടി., നാസിൽ നിസാർ, അദീബ് പി.ടി. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

പയ്യോളിക്കൂട്ടം ബഹ്റൈനിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കൂട്ടായ്മയിൽ അംഗമാകുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടാം:

ജാബിർ വൈദ്യരകത്ത്: 33928589

നൂറുദ്ദീൻ കിഴൂർ: 33498517

സജിത്ത് അമ്പാടി: 33413303

The post പയ്യോളിക്കൂട്ടം ബഹ്റൈൻ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു appeared first on Starvision News Malayalam.