പത്മപ്രിയ | Starvision News Malayalam

രേവതിയും പത്മപ്രിയയും ‘അമ്മ’യിൽ നിന്ന് രാജിവച്ചു
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ നിന്ന് നടിമാരായ രേവതിയും പത്മപ്രിയയും രാജിവച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇരുവരും രാജിവെച്ച വിവരം അറിയിച്ചത്.

സംഘടനയിൽ തുടരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലല്ല രാജിയെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി വിവിധ ആവശ്യങ്ങൾക്കായി പോരാടിയെങ്കിലും സഹപ്രവർത്തകരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മൗനവും അകൽച്ചയുമാണ് മറുപടിയായി ലഭിച്ചതെന്ന് കുറിപ്പിൽ പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ രാജികൾ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായിരുന്നുവെന്നും വിമർശനം ഉന്നയിച്ചിട്ടുണ്ട്. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും സംഘടനയിൽ തിരിച്ചുവന്നുവെന്നാണ് ആരോപണം.

സംഘടനയിൽ നിന്ന് പിന്മാറുന്നത് ഒരു പിന്മാറ്റമല്ല, മറിച്ച് ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമാണെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഒരു സംഘടനയുടെ നിലനിൽപ്പിന് ആധാരം വ്യക്തികൾ അല്ല, വിശ്വാസ്യതയാണെന്നും രേവതി വ്യക്തമാക്കി. ‘അമ്മ’യിൽ തർക്കങ്ങളും വിവാദങ്ങളും രൂക്ഷമായി തുടരുന്നതിനിടെയാണ് രേവതിയുടെയും പത്മപ്രിയയുടെയും രാജി.

The post രേവതിയും പത്മപ്രിയയും ‘അമ്മ’യിൽ നിന്ന് രാജിവച്ചു appeared first on Starvision News Malayalam.