പത്തേമാരി | Starvision News Malayalam

പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെൻ്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പ് സംഘാടന മികവു കൊണ്ട് ശ്രദ്ദേയമായി. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻ്റ്  മുഹമ്മദ് ഈറയ്ക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. അൽ ഹിലാൽ മാർക്കറ്റിംഗ് ഹെഡ് ഉണ്ണികൃഷ്ണൻ സ്വാഗതവും, മാർക്കറ്റിംഗ് മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസയും അറിയിച്ചു. അൽ ഹിലാൽ മാനേജ്മെന്റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറുകയും ചെയ്തു.

അസോസിയേഷൻ വൈസ് പ്രസിഡന്റമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയിൻ സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോർഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിംഗ് കോർഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട് എക്സിക്യൂട്ടീവ്  അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പത്തേമാരിയോടൊപ്പം മെഡിക്കൽ ക്യാമ്പിന് സഹകരിച്ച മനാമ അൽ ഹിലാൽ ഗ്രൂപ്പിനും, പങ്കാളിത്തവും സഹകരണം കൊണ്ട് ഈ ക്യാമ്പ് വിജയമാക്കി തീർത്ത പ്രവാസി സഹോദരങ്ങൾക്കും പത്തേമാരി എക്സിക്യൂട്ടിവ് നന്ദി അറിയിച്ചു. പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൽ അംഗമാകാൻ താല്പര്യമുള്ളവർ 37263354 മുഹമ്മദ് ഈറയ്ക്കൽ നമ്പരിൽ ബന്ധപ്പെടുക.

The post പത്തേമാരി ബഹ്റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു
മനാമ: 2015 ൽ പ്രവാസികളായ ഒരുകൂട്ടം സുഹൃത്തുക്കൾ പരസ്പരം സഹായിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സൗഹൃദ കൂട്ടായ്മയാണ് പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന പേരിൽ നിലവിൽ വന്നത്. കോവിഡ് കാലഘട്ടത്തിൽ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മലയാളി പ്രവാസി സമൂഹം അനുഭവിക്കേണ്ടി വന്ന കൊടും യാതനകളും അവഗണനകളും മനസ്സിലാക്കി പ്രവാസികൾക്ക് പ്രവാസികളാൽ ഒരു കൈത്തങ്ങ് എന്ന ആശയം മുന്നോട്ടുവച്ചു കൊണ്ട് 2020 ൽ പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ എന്ന സംഘടനയ്ക്ക് രൂപം നൽകി.

2021 ൽ എറണാകുളം ജില്ല കേന്ദ്രീകൃതമാക്കി സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തനം കേരളമാകെ വ്യാപിപ്പിച്ചു. കേരളത്തിലെ 8 ജില്ലകളിൽ നിലവിൽ പ്രവർത്തനം നടത്തുന്നു. മറ്റു ജില്ലകളിൽ രൂപീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതോടൊപ്പം പ്രവാസ ലോകത്തും പത്തേമാരിയുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിൽ നിന്നും നാട്ടിലെ കഷ്ടപ്പാടും, ബുദ്ധിമുട്ടും മാറ്റിയെടുക്കാം എന്ന വിശ്വാസത്തിൽ ഈ പവിഴ ദീപിൽ വന്ന് ജോലി ചെയ്യുന്ന കുറച്ചു പ്രവാസി മലയാളികൾ ഒത്തുകൂടി പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് രൂപം നൽകി. തുടർന്നുളള പ്രവർത്തനത്തിനായി ഭാരവാഹികളെ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടിവ് കമ്മറ്റി നിലവിൽ വരുകയും ചെയ്തു. ബഹ്റൈൻ പ്രവാസി മലയാളികൾക്ക് ഈ സംഘടനയിൽ അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ ബന്ധപ്പെടേണ്ട നമ്പർ: മുഹമ്മദ് ഈറയ്ക്കൽ – +973 3726 3354

The post പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ(PPMA Bahrain) രൂപീകരിച്ചു appeared first on Starvision News Malayalam.