പച്ചക്കറി | Starvision News Malayalam
പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​
മനാമ: ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ ഉൾപ്പടെ ബഹ്‌റൈനിൽ വില ഉയരാൻ ഇടയാക്കിയ സാഹചര്യത്തിൽ ഉപഭോക്​താക്കൾക്ക്​ ആശ്വാസവുമായി ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​. ഉൽപാദനം കുറഞ്ഞതുമൂലം ​ കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന്​ വിപണിയിൽ ഒരു ദിനാറിന്​ അടുത്ത്​ വില വർധിച്ച സാഹചര്യത്തിലാണ് ജനങ്ങൾക്ക് ആശ്വാസ നടപടിയുമായി ലുലു ഹൈപ്പർമാർക്കറ്റ്​രംഗത്തെത്തിയത്​.
പത്തോളം പച്ചക്കറികളും പഴങ്ങളുമാണ്​ ഈ പ്രൊമോഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കി​ലോയ്ക്ക് 290 ഫിൽസിന്​ ലുലു ഉപഭോക്​താക്കൾക്ക് ലഭിക്കും. തക്കാളി, സ്​ട്രോബെറി, വഴുതന, കാപ്സിക്കം, ഓറഞ്ച് ഉളപ്പടെയുള്ളവയ്ക്ക് ​ കിലോക്ക്​ 290 ഫിൽസാണ് ഓഫർ നിരക്ക്.
ആസ്​ട്രേലിയൻ കാരറ്റിന്​ കിലോക്ക്​ 390 ഫിൽസും കാബേജിന്​ 190 ഫിൽസുമാണ്​ വില. അവശ്യ പച്ചക്കറികൾക്കുള്ള ഈ വില കുറവ് ജനുവരി പത്താം തീയതിവരെ ലഭിക്കും.​
The post പച്ചക്കറി വിലകയറ്റത്തിനിടയിൽ വൻ വിലക്കുറവുമായി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്​ appeared first on Starvision News Malayalam.
പച്ചക്കറി വില വർദ്ധനവ് നിയന്ത്രണ വിധേയമാക്കാൻ ഊർജ്ജിത ഇടപെടലിന് കൃഷിമന്ത്രി നിർദ്ദേശം നൽകി
പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ പച്ചക്കറി പ്രാദേശികമായും അന്യ സംസ്ഥാനങ്ങളിൽ നിന്നും സംഭരിക്കാൻ ഹോർട്ടികോർപ്പ്നും വി.എഫ്.പി.സി.കെ.ക്കും നിർദ്ദേശം കൊടുത്തിട്ടുണ്ട്. വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇന്ധന വില വർദ്ധനവ് വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ ശക്തമായ മഴ പച്ചക്കറി കൃഷിയടക്കമുള്ള കൃഷികൾക്കുണ്ടാക്കിയ നാശം വ്യാപകമാണ്. സംസ്ഥാനത്തും അയൽ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് എത്തുന്നതിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായി കൃഷി വകുപ്പിന്റെ ഇടപെടൽ ശക്തമാക്കാനാണ് തീരുമാനമെന്നും കൃഷി മന്ത്രി പറഞ്ഞു.
The post പച്ചക്കറി വില വർദ്ധനവ് നിയന്ത്രണ വിധേയമാക്കാൻ ഊർജ്ജിത ഇടപെടലിന് കൃഷിമന്ത്രി നിർദ്ദേശം നൽകി appeared first on Starvision News Malayalam.