നോമ്പ് തുറ | Starvision News Malayalam

അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ്
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം അംഗങ്ങൾക്കും മദ്രസ്സ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി മായി നടത്തിയ നോമ്പ് തുറ സെന്റർ ആസ്ഥാനത്ത് നടന്നു. പ്രസിഡണ്ട് അബ്ദുല്ലത്വീഫ് അഹ്മദ്, ജനറൽ സെക്രട്ടറി എം.പി. സക്കീർ ഹുസ്സൈൻ, നിഷാദ് ,ഷെബീർ, ഫൈസൽ,ഫവാസ് ,അജ്മൽ എന്നിവർ നേതൃത്വം നൽകിയ ഇഫ്‌താർ സംഗമം ബിൻഷാദ്, ഷാ ഇസ്മായിൽ ,ബിൻഷാദ് ,ഫായിസ് ,അജ്മൽ ,അനൂപ്, ശിഹാബ് ലുലു,റയീസ്,ഫഹദ് എന്നിവർ നിയന്ത്രിച്ചു.

The post അൽ ഹിദായ സെന്റർ ഇഫ്‌താർ മീറ്റ് appeared first on Starvision News Malayalam.

വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.

ബഹ്‌റൈനിലെ സൗഹൃദ കൂട്ടായ്മയാണ് വീ ആർ വൺ.ഹൂറ ചാരിറ്റബിൾ സൊസൈറ്റി ഹാളിൽ വെച്ചു വെള്ളിയാഴ്ച്ചയാണ് നോമ്പ് തുറ സംഘടിപ്പിച്ചത്. നൂറിൽ പരം ആളുകൾ നോമ്പ് തുറയിൽ പങ്കെടുത്തു.

The post വീ ആർ വൺ കൂട്ടായ്മ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Starvision News Malayalam.