നിയാർക്ക് | Starvision News Malayalam

റോജി ജോണിന് നിയാർക്ക് ബഹ്‌റൈൻ യാത്രയയപ്പ് നൽകി
മനാമ: ബഹ്‌റൈൻ പ്രവാസത്തിൽ നിന്നും 20 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ‌ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റോജി ജോണിന് നിയാർക്ക് ബഹ്‌റൈൻ യാത്രയയപ്പ് നൽകി. ഭിന്ന ശേഷി കുട്ടികളുടെ ഉന്നമനത്തിന് നിയാർക്കിനൊപ്പവും, രക്തദാന മേഖലയിൽ ബിഡികെയോടൊപ്പവും സാമൂഹിക പ്രവർത്തന രംഗത്തും മികച്ച പ്രവർത്തനങ്ങളാണ് റോജി കാഴ്ച വെച്ചതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

നിയാർക്ക് ബഹ്‌റൈൻ ചെയർമാൻ ഫറൂഖ് കെ. കെ. രക്ഷാധികാരി കെ. ടി. സലിം, ട്രെഷറർ അനസ് ഹബീബ്, വൈസ് ചെയർമാൻ സുജിത്‌ പിള്ള, ഓർഗനൈസിങ് സെക്രട്ടറി ജൈസൽ അഹ്മദ്, ജോയിന്റ് സെക്രട്ടറി അശ്വിൻ രവീന്ദ്രൻ, വനിതാ വിഭാഗം സെക്രട്ടറി ജിൽഷാ സമീഹ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സമീഹ്, ശിഹാബ് അമീറ, നദീർ കാപ്പാട്, മുജീബ് എം. പി, ഫിറോസ് മഹിമ, ഫൈസൽ കൊയിലാണ്ടി, സാജിദ് എം. സി എന്നിവർ പങ്കെടുത്തു.

The post റോജി ജോണിന് നിയാർക്ക് ബഹ്‌റൈൻ യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.

നിയാർക്ക് ബഹ്‌റൈൻ 20 ഭിന്ന ശേഷി കുട്ടികൾക്കുള്ള സഹായം കൈമാറി
മനാമ: ഭിന്ന ശേഷി കുട്ടികൾക്കായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ആസ്ഥനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ നെസ്റ്റ് ഇന്റർനാഷണൽ അക്കാഡമി ആൻഡ് റീസേർച്ച് സെന്റർ (നിയാർക്ക്) ലെ 20 കുട്ടികൾക്കുള്ള ഒരു വർഷത്തെ മുഴുവൻ ചെലവുകൾക്കുമുള്ള സഹായം നിയാർക്കിന്റെ ബഹ്‌റൈൻ ചാപ്റ്റർ കൈമാറി.

നിയാർക്ക് ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിച്ച “സ്പർശം 2025” എന്ന പരിപാടിയിലൂടെയും, ഇക്കഴിഞ്ഞ റമ്ദാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നടത്തിയ ഏകദിന സമാഹരണത്തിലൂടെയും ലഭിച്ച തുകകൾ നിയാർക്കിൽ എത്തിച്ചതിന്റെ അടിസ്ഥാനത്തിൽ 18 കുട്ടികൾക്ക് ഒരു വർഷത്തെ ചെലവും, 2 കുട്ടികൾക്ക് മാസാമാസം അയക്കുന്നതും ഉൾപ്പെടെയുള്ള സഹായത്തിന്റെ ഔദ്യോഗിക കൈമാറ്റം കൊയിലാണ്ടി പെരുവട്ടൂരിൽ പ്രവർത്തിക്കുന്ന നിയാർക്ക് ആസ്ഥാനത്ത് നടന്നു.

നിയാർക്ക് ബഹ്‌റൈൻ രക്ഷാധികാരി കെ. ടി. സലിം, ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആബിദ് കുട്ടീസ് എന്നിവരിൽ നിന്നും നെസ്റ്റ് – നിയാർക്ക് കൊയിലാണ്ടി ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനിസ്, ട്രെഷറർ ടി.പി. ബഷീർ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് യാസിർ അഹ്മദ് എന്നിവർ സഹയം ഏറ്റുവാങ്ങി. ഇതുമായി സഹകരിച്ച മുഴുവനാളുകൾക്കും നിയാർക്ക് ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

The post നിയാർക്ക് ബഹ്‌റൈൻ 20 ഭിന്ന ശേഷി കുട്ടികൾക്കുള്ള സഹായം കൈമാറി appeared first on Starvision News Malayalam.