തീവ്രവാദി | Starvision News Malayalam
തീവ്രവാദി | Starvision News Malayalam
ശബരീനാഥന്റെ അറസ്റ്റ് ; അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥ – വി ഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമകേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സർക്കാർ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് സംഭവത്തിൽ ഇരട്ടനീതിയാണ് നിലനിൽക്കുന്നത് എന്നതിനുള്ള തെളിവാണെന്നും സതീശൻ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ഭീരുവാണെന്നും കേസ് നിയമപരമായി നേരിടുമെന്നും ശബരിനാഥൻ പ്രതികരിച്ചു. വൈദ്യ പരിശോധനക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് [...]
The post ശബരീനാഥന്റെ അറസ്റ്റ് ; അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥ – വി ഡി സതീശൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വധശ്രമകേസിൽ ശബരീനാഥനെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സർക്കാരിന്റെ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സർക്കാർ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണെന്നും അധികാരവും പൊലീസും കൈയിലുള്ളതിനാൽ എന്തും ചെയ്യാമെന്ന അവസ്ഥയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും സതീശൻ ആരോപിച്ചു. ഇ പി ജയരാജനെതിരെ കേസെടുക്കാത്തത് സംഭവത്തിൽ ഇരട്ടനീതിയാണ് നിലനിൽക്കുന്നത് എന്നതിനുള്ള തെളിവാണെന്നും സതീശൻ പറഞ്ഞു.