തടവുശിക്ഷ | Starvision News Malayalam
	1	</sy:updateFrequency>
തടവുശിക്ഷ | Starvision News Malayalam
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നതിനും കുറ്റക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പരമാവധി പത്ത് കോടി രൂപ വരെ പിഴയും പത്ത് വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇത്തരം കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ [...]
The post പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്ക്ക് കടുത്ത ശിക്ഷ; പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം appeared first on Starvision News Malayalam.
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾ തടയുന്നതിനും കുറ്റക്കാർക്കുള്ള ശിക്ഷ വർധിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ പുതിയ ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് പരമാവധി പത്ത് കോടി രൂപ വരെ പിഴയും പത്ത് വർഷം വരെ തടവുശിക്ഷയും വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. 
ഇത്തരം കേസുകളിലെ വിചാരണ മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നും ബില്ലിൽ നിർദേശിക്കുന്നുണ്ട്. പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സംഘടിത സംഘങ്ങളെയും സ്ഥാപനങ്ങളെയും ഉൾപ്പെടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനും ശക്തമായ നടപടി സ്വീകരിക്കാനുമാണ് ബില്ലിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ചകൾക്കെതിരായ നിയമനടപടികൾ കൂടുതൽ കർശനമാകും.
ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും
മനാമ: ബഹ്‌റൈനെതിരെ നടന്ന ഭീകരാക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത 12 പേർക്ക് ഹൈ ക്രിമിനൽ കോടതി 10 വർഷം തടവുശിക്ഷ വിധിച്ചതായി ഭീകരവാദ വിരുദ്ധ പ്രോസിക്യൂഷൻ വിഭാഗം മേധാവി അറിയിച്ചു. ഇറാൻ ബഹ്‌റൈനിൽ നടത്തിയ ആക്രമണങ്ങളുടെ ചിത്രീകരണം, തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക, സുരക്ഷാ വിവരങ്ങൾ ചോർത്തുക, ആക്രമണങ്ങളെ പിന്തുണക്കുക തുടങ്ങി 11 കേസുകളിലാണ് ശിക്ഷിച്ചത്. തടവുശിക്ഷക്ക് പുറമെ, കുറ്റക്കാരായ ചിലർക്ക് 2,000 ദീനാർ വീതം പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
The post ബഹ്‌റൈനെനിൽ ഇറാൻ ആക്രമണത്തിന് പിന്തുണ നൽകിയ 12 പേർക്ക് 10 വർഷം തടവും പിഴയും appeared first on Starvision News Malayalam.
അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല
റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ലെന്ന് റിപ്പോര്‍ട്ട്. മോചനത്തിനായുള്ള എക്‌സിറ്റ് ഉത്തരവ് ഇന്ന് പുറത്തിറങ്ങിയില്ല. കോടതി വിധിച്ച 20 വര്‍ഷത്തെ തടവുശിക്ഷ ഇന്ന് അവസാനിച്ച പശ്ചാത്തലത്തില്‍ ഇന്ന് തന്നെ എക്‌സിറ്റ് വിസ നേടി നാട്ടിലെത്താനായിരുന്നു ശ്രമം. ബലിപെരുന്നാള്‍ അവധിക്ക് മുന്‍പ് റഹീമിനെ നാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അതിവേഗ നീക്കങ്ങളാണ് റിയാദില്‍ പുരോഗമിക്കുന്നത്. എന്നാല്‍ നാളെയും എക്‌സിറ്റ് ലഭിച്ചില്ലെങ്കില്‍ പെരുന്നാള്‍ അവധിക്ക് ശേഷം മാത്രമേ മോചനം സാധ്യമാകൂ എന്നും ആശങ്കയുണ്ട്. ശിക്ഷാകാലാവധി [...]
The post അബ്ദുല്‍ റഹീം ഇന്ന് മോചിതനാകില്ല; എക്‌സിറ്റ് ഉത്തരവ് പുറത്തിറങ്ങിയില്ല appeared first on Starvision News Malayalam.