ഡി.കെ.ശിവകുമാർ | Starvision News Malayalam
ഡി.കെ.ശിവകുമാർ | Starvision News Malayalam
ഡൽഹി യാത്ര റദ്ദാക്കി ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ ഡൽഹിയിലെത്തി
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ അവ്യക്തത തുടരുന്നതിനിടെ, കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഡൽഹി യാത്ര റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് യാത്ര റദ്ദാക്കിയത്. ഡികെ ഇന്നു രാത്രിയോടെ ഡൽഹിയിലെത്തുമെന്നായിരുന്നു വിവരം. കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. വയറിന് സുഖമില്ലാത്തതിനാൽ പോകുന്നില്ലെന്ന് അറിയിച്ചത്. ചർച്ചകള്‍ക്കായി മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യ ഡൽഹിയിലെത്തി. മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ 6 എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. അതേസമയം, കർണാടക മുഖ്യമന്ത്രി [...]
The post ഡൽഹി യാത്ര റദ്ദാക്കി ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ ഡൽഹിയിലെത്തി appeared first on Starvision News Malayalam.
‘ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’: ഡി.കെ.ശിവകുമാറും ഡൽ‌ഹിയിലേക്ക്
ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ. കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നു ലക്ഷ്യമെന്ന് വ്യക്തമാക്കിയ ഡി.കെ.ശിവകുമാർ, ഡൽഹിക്ക് പോകുമെന്ന തീരുമാനം പരസ്യമായി പ്രഖ്യാപിച്ചു. ഒപ്പമുള്ള എംഎൽഎമാർ വിട്ടുപോയപ്പോഴും താൻ തളർന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘കോൺഗ്രസ് അധ്യക്ഷൻ വിളിച്ചു. കിട്ടുന്ന വിമാനത്തിൽ ഡൽഹിയിൽ പോകും.  കർണാടകയിൽ ഭരണം നേടിക്കൊടുക്കുമെന്ന് സോണിയയ്ക്കു നൽകിയ വാക്ക് പാലിച്ചു. ഇന്ന് എന്റെ ജന്മദിനമാണ്. ഞാൻ എന്റെ കുടുംബത്തെ കാണും. അതിനുശേഷം ഡൽഹിയിലേക്ക് പോകും. [...]
The post ‘ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും’: ഡി.കെ.ശിവകുമാറും ഡൽ‌ഹിയിലേക്ക് appeared first on Starvision News Malayalam.