ഡിജിറ്റൽ പെർമിറ്റ് | Starvision News Malayalam

താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും
മനാമ: താമസമേഖലകളിൽ വൈകീട്ടും രാത്രിയിലും നിർമ്മാണം, അറ്റകുറ്റപ്പണി തുടങ്ങിയ ജോലികൾ നടത്തുന്നതിനുള്ള പെർമിറ്റിന് അപേക്ഷിക്കാവുന്ന ഡിജിറ്റൽ സേവനം ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നവീകരിച്ചു.

അതത് സെക്യൂരിറ്റി ഡയറക്ടറേറ്റിൽനിന്ന് പെർമിറ്റ് നേടുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സേവനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് നവീകരണത്തിന്റെ ലക്ഷ്യം.

അപേക്ഷാ നടപടികൾ പൂർണമായും ഓട്ടോമേറ്റഡ് ആക്കിയതോടെ അപേക്ഷ തീർപ്പാക്കുന്നതിനുള്ള സമയം അഞ്ച് പ്രവൃത്തി ദിവസങ്ങളിൽനിന്ന് രണ്ട് ദിവസമായി കുറഞ്ഞു. അപേക്ഷയിലെ വിവിധ ഘട്ടങ്ങൾ ലളിതമാക്കിയതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ വേഗത്തിൽ സേവനം ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

The post താമസമേഖലകളിലെ രാത്രികാല ജോലികൾക്ക് ഡിജിറ്റൽ പെർമിറ്റ്; അപേക്ഷ ഇനി രണ്ട് ദിവസത്തിൽ തീർപ്പാക്കും appeared first on Starvision News Malayalam.