ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് | Starvision News Malayalam

എം.ജി. ശ്രീകുമാറിന്റെ മ്യൂസിക് അക്കാദമി ബോൾഗാട്ടിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: പ്രശസ്ത പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ ബോൾഗാട്ടിയിൽ ആരംഭിച്ച മ്യൂസിക് അക്കാദമി ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ് ഉദ്ഘാടനം ചെയ്തു. സംഗീത–സിനിമാ മേഖലയിലെ പ്രമുഖരും വിദ്യാർഥികളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.

നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരായി. വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും വിദ്യാർഥികളുടെ പങ്കാളിത്തവും ചടങ്ങിന് കൂടുതൽ മികവേകി.

അക്കാദമിയുടെ ഉദ്ഘാടനത്തിനെത്തിയ ഡിജിപി എസ്. ശ്രീജിത്ത് ഐപിഎസ്, നടി ഭാമ, ഗായികമാരായ ശ്രേയ, ടീനു ടെലൻസ്, സുഹൃത്തുക്കൾ, മറ്റു വിശിഷ്ട വ്യക്തികൾ, വിദ്യാർഥികൾ എന്നിവർക്ക് എം.ജി. ശ്രീകുമാർ നന്ദി അറിയിച്ചു.

The post എം.ജി. ശ്രീകുമാറിന്റെ മ്യൂസിക് അക്കാദമി ബോൾഗാട്ടിയിൽ പ്രവർത്തനം ആരംഭിച്ചു appeared first on Starvision News Malayalam.