ജീവനൊടുക്കി | Starvision News Malayalam

ബ്ലാക്ക്‌മെയിലിങ്ങും മാനസിക പീഡനവും; 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കി
ബെംഗളൂരു: യുവാവിന്റെ ഭീഷണിയും മാനസിക പീഡനവും സഹിക്കാനാകാതെ 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കിയതായി പരാതി. അരോഡി സ്വദേശിനി വാണിശ്രീയാണ് മരിച്ചത്. ബെംഗളൂരുവിലെ അഗര തടാകത്തിൽനിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്തെ ജ്വല്ലറിയി സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു വാണിശ്രീ. അഭിഷേക് എന്ന യുവാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി യുവതി എഴുതിവെച്ച കുറിപ്പിൽ ആരോപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് 22ന് രാവിലെ വാണിശ്രീയുടെ മുറിയിൽ താമസിച്ചിരുന്ന സഹപ്രവർത്തകയാണ് കുറിപ്പിനെക്കുറിച്ച് സഹോദരി പൂജയെ അറിയിച്ചത്. തുടർന്ന് സഹോദരിയും പി.ജി. ഉടമയും ചേർന്ന് നടത്തിയ തിരച്ചിലിൽ യുവതിയെ കണ്ടെത്താനാകാതിരുന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസും ബന്ധുക്കളും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് അഗര തടാകത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. വാണിശ്രീയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഭിഷേകിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

അഭിഷേക് വാണിശ്രീയെ നിരന്തരം ശല്യപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് പരാതിയിലെ ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

The post ബ്ലാക്ക്‌മെയിലിങ്ങും മാനസിക പീഡനവും; 22കാരി തടാകത്തിൽ ചാടി ജീവനൊടുക്കി appeared first on Starvision News Malayalam.

പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കി; കാരണം വ്യക്തമല്ല
കാസർകോട്: പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് പൂച്ചക്കാട് കിഴക്കേക്കര സ്വദേശി പി. അനുശ്രീ (25), പ്രതിശ്രുത വരനായ കണ്ണൂർ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമൽ (27) എന്നിവരാണ് മരിച്ചത്. ഇരുവരും ബാങ്ക് ജീവനക്കാരാണ്.

കർണാടകയിലെ ഹുൻസൂരിലുള്ള എസ്‌ബിഐ ശാഖയിൽ ജോലി ചെയ്തിരുന്ന അനുശ്രീയെ താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീഡിയോ കോൾ നടത്തിയതിന് പിന്നാലെയായിരുന്നു സംഭവമെന്നാണ് വിവരം.

തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടൽ മുറിയിൽ അമലിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡിസംബർ 26-ന് ഇരുവരുടെയും വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു.

മരണങ്ങളിലേക്ക് നയിച്ച സാഹചര്യം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവങ്ങളിൽ ബന്ധപ്പെട്ട പൊലീസ് അന്വേഷണം നടത്തിവരികയാണ്. അനുശ്രീയുടെ മൃതദേഹം വൈകീട്ട് സംസ്കരിച്ചു.

The post പ്രതിശ്രുത വധുവിന് പിന്നാലെ വരനും ജീവനൊടുക്കി; കാരണം വ്യക്തമല്ല appeared first on Starvision News Malayalam.