ക്രിസ്തുമസ് | Starvision News Malayalam

ക്രിസ്തുമസ് ദിനത്തിൽ മാത്രം നാല് കോടി, ആകെ നേട്ടം 30 കോടിക്കും മേൽ; ‘നേര്’ കുതിക്കുന്നു
പ്രേക്ഷക സ്വീകാര്യതയിലും കളക്ഷൻ കണക്കുകളിലും നേട്ടമുണ്ടാക്കി മോഹൻലാൽ ചിത്രം ‘നേര്’. ലോകവ്യാപകമായി 30 കോടി കടന്നാണ് സിനിമയുടെ മുന്നേറ്റം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരവേൽപ്പാണ് നേരിന്റെത്. കോർട്ട് റൂം ഡ്രാമ ഴോണറിലുള്ളണ് സിനിമ. ദൃശ്യം ഫ്രാഞ്ചൈസിക്കും ട്വൽത്ത് മാനും ശേഷം ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണ് മലയാളി പ്രേക്ഷകർ അർപ്പിച്ചത്. ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം വാരാന്ത്യത്തിലും ക്രിസ്തുമസ് ദിനത്തിലും മികച്ച നേട്ടമാണ് നേരിന് സാധ്യമായത്.

ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തിയത്. ആദ്യ ദിവസം 2.8 കോടി രൂപയാണ് കേരളത്തിൽ ചിത്രം നേടിയത്. ആറ് കോടിയായിരുന്നു ആകെ കളക്ഷൻ. മൗത്ത് പബ്ലിസിറ്റിയിൽ അടുത്ത ദിവസങ്ങളിലും ചിത്രം തിയേറ്ററിൽ ആളെ കയറ്റി. ക്രിസ്തുമസ് ദിനമായ ഇന്നലെ മാത്രം 4.05 കോടിയാണ് കേരളത്തിൽ നിന്ന് ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസിലെ ക്രിസ്തുമസ് റിലീസുകളിൽ റെക്കോഡ് നമ്പറാണ് നേരിന്റെത്. ഓവർസീസിൽ 15 കോടിയും കേരളത്തിൽ നിന്നുള്ള 15 കോടിയും ചേർന്നാണ് 30 കോടി നേട്ടം. ഇന്ത്യയിലെ മറ്റു റിലീസിങ് സെന്ററുകളിൽ നിന്നായി 2 കോടിയും ചിത്രത്തിന് ലഭിച്ചു. പതിമൂന്ന് വർഷങ്ങൾക്ക് ശേഷം മോഹൻലാൽ വക്കീൽ വേഷത്തിൽ എത്തിയത് സിനിമയുടെ പ്രത്യേകതയാണ്. താരത്തിനൊപ്പം അനശ്വര രാജനും കൈയ്യടി നേടുന്നുണ്ട്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് നേരിന് തിരക്കഥ എഴുതിയത്. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം.

The post ക്രിസ്തുമസ് ദിനത്തിൽ മാത്രം നാല് കോടി, ആകെ നേട്ടം 30 കോടിക്കും മേൽ; ‘നേര്’ കുതിക്കുന്നു appeared first on Starvision News Malayalam.

ഡബ്ലിന്‍ വിമാനത്താവളം അടച്ചിട്ട് ജീവനക്കാര്‍ ക്രിസ്തുമസ് ആഘോഷിച്ചു
ഡബ്ലിന്‍:പതിവ് തെറ്റിക്കാതെ ഡബ്ലിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ വിമാനത്താവളം തന്നെ അടച്ചിട്ട് ഇന്നലെ അവധി ആഘോഷിച്ചു. ക്രിസ്തുമസ് ദിനം ജീവനക്കാര്‍ക്ക് തിരുപ്പിറവി ആഘോഷത്തിനായി അവധി നല്‍കുന്ന ലോകത്തിലെ ഏക വിമാനത്താവളമാണ് അയര്‍ലണ്ടിലെ ഡബ്ലിന്‍ വിമാനത്താവളം.സുരക്ഷാ ജീവനക്കാരക്കടമുള്ളവര്‍ ഇന്നലെ അവധിയിലായിരുന്നു. ക്രിസ്മസ് ആഴ്ചയില്‍ മാത്രം സാധാരണയായി നാല് ലക്ഷത്തോളം പേരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ടിനെ ഉപയോഗിക്കുന്നത്. വര്‍ഷത്തിലെ മറ്റെല്ലാ ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുമെങ്കിലും ക്രിസ്മസിന് മാത്രമാണ് അവധി ആഘോഷം.

The post ഡബ്ലിന്‍ വിമാനത്താവളം അടച്ചിട്ട് ജീവനക്കാര്‍ ക്രിസ്തുമസ് ആഘോഷിച്ചു appeared first on Starvision News Malayalam.

ഫോമയുടെ ക്രിസ്മസ് ആശംസകൾ
ലോക ജനത സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും, സന്ദേശങ്ങൾ കൈമാറിയും,  സമാധാനത്തിന്റെയും സഹവർതിത്വത്തിന്റെയും  പ്രതീകമായി നക്ഷത്രവിളക്കുകളും , ദീപാലങ്കാരങ്ങളും, സമ്മാനങ്ങളൊരുക്കിയും, ക്രിസ്തുമസ്സിനെയും പുതുവർഷത്തേയും  വരവേൽക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ലോക ജനത കോവിഡ് മൂലം  സാമ്പത്തികമായും, ആരോഗ്യപരമായും വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. നമ്മോടൊപ്പം പോയ വർഷങ്ങളിൽ ക്രിസ്തുമസ് ആഘോഷിച്ചവരിൽ പലരും ഇന്നില്ല. അവർ പങ്കുവെച്ച നല്ല നിമിഷങ്ങളും, സ്നേഹവും, കരുതലും ഓർത്തു വെക്കാനും, അവർക്ക് നിത്യശാന്തി നേരുവാനും ഈ സമയത്തെ ചേർത്തുവെക്കട്ടെ.

ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് കാലം നാമോരോരുത്തർക്കും ഉണ്ടാകട്ടെയെന്നും, കുടുംബാംഗങ്ങളോടും, സുഹൃത്തുക്കളോടുമൊപ്പം സന്തോഷം പങ്കിടാനും ഈ ക്രിസ്തുമസിനു കഴിയട്ടെ എന്നും ഫോമാ ആശംസിക്കുന്നു. ഒരു മഹത് വ്യക്തി പറഞ്ഞതുപോലെ നിങ്ങൾക്ക്  സൗന്ദര്യം കാണാൻ കഴിയുന്നുവെങ്കിൽ, അത് നിങ്ങളുടെ ഉള്ളിൽ സൗന്ദര്യം വഹിക്കുന്നതിനാലാണ്. ഓരോരുത്തരും അവരവരുടെ പ്രതിബിംബം കാണുന്ന ഒരു കണ്ണാടി പോലെയാണ് ലോകം. നമുക്ക് നമ്മുടെ ഉള്ളിലെ സ്നേഹം കാണുവാനും, അത് ലോകത്തിലെ സകല ചരാചരങ്ങൽക്കും പകർന്നു നൽകുവാനും നമുക്ക് കഴിയട്ടെ. ലോകം എല്ലാ ജീവജാലങ്ങൾക്കുമുള്ള ഇടമായി മാറാൻ കഴിയട്ടെ.

എല്ലാവർക്കും  ഫോമാ  പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ്.ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവരുടെ  ക്രിസ്തുമസ് ആശംസകൾ.

The post ഫോമയുടെ ക്രിസ്മസ് ആശംസകൾ appeared first on Starvision News Malayalam.