കേരള ശ്രീ | Starvision News Malayalam
കേരള ശ്രീ | Starvision News Malayalam
പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന തലത്തിലും പരമോന്നത ബഹുമതി ഏർപ്പെടുത്താൻ തീരുമാനം
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളാ പുരസ്‌കാരം എന്നാണ് പേര്. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്‌കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പുരസ്‌കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം പ്രഖ്യാപിക്കും. രാജ്ഭവനിലാണ് പുരസ്‌കാര [...]
The post പത്മപുരസ്‌കാര മാതൃകയിൽ സംസ്ഥാന തലത്തിലും പരമോന്നത ബഹുമതി ഏർപ്പെടുത്താൻ തീരുമാനം appeared first on Starvision News Malayalam.