കേരള വ്യാപാരി വ്യവസായി ഏകോപന സമിതി | Starvision News Malayalam

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ “വിഷൻ 2030”
കൊല്ലം : വിഷൻ 2030 എന്ന് നാമകരണം ചെയ്തു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ യൂണിറ്റ് കടയ്ക്കലിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഒരു വികസന രൂപരേഖ തയ്യാറാക്കുകയാണ്. 2030ലെ ആധുനിക കടയ്ക്കൽ എന്തായിരിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഈ വികസന രേഖയിൽ കടയ്ക്കലിന്റ സമസ്ത വികസന മേഖലകളെ പറ്റിയും പ്രതിപാദിപ്പിക്കുന്നു. മന്ത്രി ജെ ചിഞ്ചുറാണി കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്കുമാറിന് നൽകികൊണ്ട് ഈ വികസനരൂപരേഖ പ്രകാശനം ചെയ്യുകയാണ്.

ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി, കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ:സാം കെ ഡാനിയേൽ, ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ്‌ എസ് ദേവരാജൻ,ജനറൽ സെക്രട്ടറി ജി.ഗോപകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ തുടങ്ങിയ ജനപ്രതിനിധികൾ കൂടാതെ പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ പ്രവത്തകരും നേതാക്കൻമാരും ഈ ചടങ്ങിൽ പങ്കെടുക്കുന്നു. 2021 നവംബർ 19ന് ഉച്ചക്ക് 2.30 ന് ശേഷം കടയ്ക്കൽ വ്യാപാരഭവനിൽ വച്ച് നടത്തുമെന്ന് യൂണിറ്റ് പ്രസിഡന്റ്‌ ജി.ഗോപിനാഥൻനായർ, യൂണിറ്റ് ജന:സെക്രട്ടറി വി.മനോജ്‌, വർക്കിംഗ് പ്രസിഡന്റ്‌ എൻ.എസ് ബിജുരാജ്.
എന്നിവർ അറിയിച്ചു.

The post കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ “വിഷൻ 2030” appeared first on Starvision News Malayalam.