കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ | Starvision News Malayalam
	1	</sy:updateFrequency>
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ | Starvision News Malayalam
	<width>32</width>
	<height>32</height>
ചരിത്രത്തിലെ മികച്ച പ്രകടനം; കെ എഫ് സി 74.04 കോടി ലാഭത്തിൽ; സംസ്ഥാന സർക്കാരിന് 36 കോടി രൂപയുടെ ലാഭവിഹിതം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 24.06.2024 ലിൽ തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപ യാണ് ലാഭവിഹിതം . കെഎഫ്‌സിയുടെ 99% ഓഹരികൾ സംസ്ഥാന സർക്കാരിനും മറ്റ് ഓഹരിയുടമകളിൽ SIDBI, SBI, LIC തുടങ്ങിയവയും ഉൾപ്പെടുന്നു കെ എഫ് സി അറ്റാദായത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുൻവർഷത്തെ 50.19 കോടി രൂപയിൽ നിന്ന് [...]
The post ചരിത്രത്തിലെ മികച്ച പ്രകടനം; കെ എഫ് സി 74.04 കോടി ലാഭത്തിൽ; സംസ്ഥാന സർക്കാരിന് 36 കോടി രൂപയുടെ ലാഭവിഹിതം appeared first on Starvision News Malayalam.
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്‌സി) സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം പ്രഖ്യാപിച്ചു. 24.06.2024 ലിൽ തിരുവനന്തപുരത്ത് ചേർന്ന കെഎഫ്‌സിയുടെ 71-ാമത് വാർഷിക പൊതുയോഗത്തിലാണ് തീരുമാനം. ഒരു ഓഹരിക്ക് 5 രൂപ യാണ് ലാഭവിഹിതം . കെഎഫ്‌സിയുടെ 99% ഓഹരികൾ സംസ്ഥാന സർക്കാരിനും മറ്റ് ഓഹരിയുടമകളിൽ SIDBI, SBI, LIC തുടങ്ങിയവയും ഉൾപ്പെടുന്നു കെ എഫ് സി അറ്റാദായത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തി, 74.04 കോടി രൂപയിലെത്തി. മുൻവർഷത്തെ 50.19 കോടി രൂപയിൽ നിന്ന് 47.54% ആണ് വർദ്ധനവ് . വായ്പാ ആസ്തി ആദ്യമായി 7000 കോടി കവിഞ്ഞു, 7368 കോടി രൂപയിലെത്തി. സ്ഥാപനത്തിന്റെ നെറ്റ് വർത്ത് നടപ്പുവർഷത്തിൽ 1064 കോടി രൂപയിലെത്തി.
“അറ്റാദായം 74.04 കോടി രൂപയായി വർധിപ്പിച്ചുകൊണ്ട് കെഎഫ്‌സി എക്കാലത്തെയും മികച്ച പ്രകടനം കൈവരിച്ചു എന്നത് സന്തോഷകരമാണ്. വായ്‌പ്പാ ആസ്തി 7,000 കോടി രൂപ കവികുകയും അതോടൊപ്പം മൊത്തം നിഷ്‌ക്രിയയാസ്തി (Gross NPA ) 2.88% എന്ന കുറഞ്ഞ ശതമാനത്തിൽ എത്തി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി, സ്റ്റാർട്ടപ്പുകൾക്കുള്ള സംരംഭങ്ങൾ തുടങ്ങിയ പ്രത്യേക പദ്ധതികൾ കെഎഫ്‌സിയെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.”, ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയൻ കെഎഫ്‌സിക്കും അതിൻ്റെ ഉപഭോക്താക്കൾക്കും അയച്ച സന്ദേശത്തിൽ പറഞ്ഞു.
ഈ വർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കും കെഎഫ്‌സി 3336.66 കോടി രൂപ വായ്പ അനുവദിച്ചു. മൊത്തം വായ്പ വിതരണം 4068.85 കോടി രൂപയാണ്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (CMEDP) കീഴിൽ 2648 CMEDP-കൾക്ക് 5% വാർഷിക പലിശ നിരക്കിൽ ഇതുവരെ മൊത്തം 726.66 കോടി രൂപ വായ്പ നൽകി. കെ എഫ് സി യുടെ ‘സ്റ്റാർട്ടപ്പ് കേരള’ സ്കീം വഴി 68 സ്റ്റാർട്ടപ്പുകൾക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നൽകി. “കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റ് മേഖലകൾക്കും കെഎഫ്‌സി ഗണ്യമായ വായ്പകൾ അനുവദിച്ചു, ഇത് മേഖലയിലെ സാമ്പത്തിക വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സംഭാവന നൽകി. 1%-ൽ താഴെയുള്ള അറ്റ NPA കെ എഫ് സി യുടെ ശക്തമായ അടിത്തറയെ സൂചിപ്പിക്കുന്നു. ചില വാണിജ്യ ബാങ്കുകളെ അപേക്ഷിച്ച് എൻപിഎ ശതമാനം മികച്ചതായതിനാൽ ഇത് ബാങ്കിങ് രംഗത്തെ മുൻനിര പ്രകടനമാണ് .” കെഎഫ്‌സിയുടെ സിഎംഡി സഞ്ജയ് കൗൾ പറഞ്ഞു. കെ എഫ് സി യുടെ വായ്‌പ്പാ തിരിച്ചടവ് പ്രത്യേക റിക്കവറി ഡ്രൈവുകളിലൂടെ മെച്ചപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ 2332 കോടി രൂപയിൽ നിന്ന് വായ്‌പ്പാ തിരിച്ചടവ് ഈ സാമ്പത്തിക വർഷം 3901 കോടി രൂപയായി വർധിപ്പിച്ചു.