കെ. സുധാകരൻ | Starvision News Malayalam
	1	</sy:updateFrequency>
കെ. സുധാകരൻ | Starvision News Malayalam
മറിയക്കുട്ടിക്ക് കോൺഗ്രസ് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി; വെറും വാക്ക് പറയില്ലെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടിൻ്റെ നിർമ്മാണം പൂർത്തിയായി. കെ.പി.സി.സി.  പ്രസിഡൻ്റ്  കെ. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 12ന് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. [...]
The post മറിയക്കുട്ടിക്ക് കോൺഗ്രസ് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി; വെറും വാക്ക് പറയില്ലെന്ന് കെ. സുധാകരൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടിൻ്റെ നിർമ്മാണം പൂർത്തിയായി. കെ.പി.സി.സി.  പ്രസിഡൻ്റ്  കെ. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 12ന് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും.
സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് കെ പി അനിൽകുമാർ
തിരുവനന്തപുരം: ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി [...]
The post സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് കെ പി അനിൽകുമാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.