കെ പി അനിൽകുമാർ | Starvision News Malayalam
	1	</sy:updateFrequency>
കെ പി അനിൽകുമാർ | Starvision News Malayalam
സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് കെ പി അനിൽകുമാർ
തിരുവനന്തപുരം: ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി [...]
The post സുധാകരനെ തല്ലി കൊല്ലാൻ കേരളത്തിൽ ആളുകളുണ്ടെന്ന് കെ പി അനിൽകുമാർ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഇടുക്കി എൻജിനിയറിം​ഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്ന വിഷയത്തിലുള്ള സുധാകരന്റെ പ്രതികരണത്തിനെതിരെ പ്രകോപന പരാമർശങ്ങളുമായി മുൻ കെപിസിസി ജനറൽ സെക്രട്ടറിയും നിലവിൽ സിപിഎമ്മുകാരനുമായ കെ പി അനിൽകുമാർ. കെ. സുധാകരൻ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഈ കേരളത്തിൽ ആളുകളുണ്ടെന്നും, ബ്ലേഡ് – മണൽ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരൻ എന്നും അനിൽ കുമാർ പറഞ്ഞു. കെ കരുണാകരന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കാൻ പിരിച്ച 16 കോടി രൂപ എന്തുചെയ്തുവെന്ന് സുധാകരൻ വെളിപ്പെടുത്തണമെന്ന് അനിൽ കുമാർ ആവശ്യപ്പെട്ടു.