കെപി ശർമ ഒലി | Starvision News Malayalam

നേപ്പാൾ വിമാനപകടം; പൈലറ്റ് ഒഴിച്ച് എല്ലാവരും മരണപ്പെട്ടു
നേപ്പാളിൽ വിമാനപകടത്തിൽ 18 പേർ മരിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് നേപ്പാൾ സ്ഥിരീകരിച്ചു. പൊഖാറയിലേക്കുള്ള വിമനമാണ് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് അപകടത്തിൽപ്പെട്ടത്.

കാഠ്മണ്ഡുവിൽ ശൗര്യ എയർലൈൻസാണ്‌ തകർന്നത്. പൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. 19 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടു പേർ ജീവനക്കാരാണ്. യാത്രക്കാരിൽ‌ 16 പേർ നേപ്പാൾ പൗരന്മാരാണ്. നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി അപകടസ്ഥലം സന്ദർശിക്കും.

അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഒലി സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്നും റിപ്പോർട്ട് തേടി.

The post നേപ്പാൾ വിമാനപകടം; പൈലറ്റ് ഒഴിച്ച് എല്ലാവരും മരണപ്പെട്ടു appeared first on Starvision News Malayalam.