കുടുംബ സൗഹൃദ വേദി | Starvision News Malayalam

കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം കുടുംബ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. സെഗയയിലെ ഓറ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കുടുംബ സൗഹൃദ വേദി പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ട്രഷറർ മണിക്കുട്ടൻ സ്വാഗതം പറഞ്ഞു.

ചടങ്ങിൽ ചെയർമാൻ ഡി. കൃഷ്ണകുമാർ, രക്ഷാധികാരി അജിത് കണ്ണൂർ, വൈസ് പ്രസിഡന്റ് സുനിൽ ബാബു, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, സീനിയർ സിറ്റിസൺ ഫോറം പ്രസിഡന്റ് ജോണി താമരശ്ശേരി, കുടുംബ സൗഹൃദ വേദി വനിതാ വിഭാഗം സെക്രട്ടറി ഷൈനി ജോണി എന്നിവർ സംബന്ധിച്ചു.

ബൈജു മലപ്പുറം, രഞ്ജിത്ത് കുരുവിള, തോമസ് ഫിലിപ്പ്, അഞ്ജു സന്തോഷ്, അനിൽ കുമാർ, സാബു പാല, ബിജു കുരാപ്പട, ലല്ലു, ലിജോ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ജനാധിപത്യ മൂല്യങ്ങളും അനുസ്മരിക്കുന്നതിനൊപ്പം പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന വേദിയായി സ്വാതന്ത്ര്യദിനാഘോഷം മാറി.

The post കുടുംബ സൗഹൃദ വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു appeared first on Starvision News Malayalam.

കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
ബഹ്‌റൈൻ രാജ്യത്തിന്റെ ഭരണാധികാരി ഹമ്മദ്‌ ബിൻ ഇസാ അൽ ഖലീഫ രാജാവിനോടും, ഭരണകൂടത്തോടും ഉള്ള അകമഴിഞ്ഞ സ്നേഹത്തിന്റെയും, ഐക്യദാർഢ്യത്തിന്റെയും ഭാഗമായി മൂന്ന് പതിറ്റാണ്ടായി ബഹ്‌റൈനിലെ കലാ,സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിക്കുന്ന സംഘടന ആയ കുടുംബ സൗഹൃദ വേദിയിലെ അംഗങ്ങൾ 2026 ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റിൽ വച്ച് കൂടിയ മീറ്റിങ്ങിൽ വച്ച് ഒപ്പ് (ലോയൽറ്റി പ്ലെഡ്ജ്) ശേഖരണം നടത്തി.

സംഘടനയുടെ ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം അറിയിച്ചു.തുടർന്ന് ചെയർമാൻ ഡി കൃഷ്ണകുമാർ ഒപ്പ് ശേഖരണത്തിന്റെ സന്തോഷം എല്ലാവരോടും ആയി പങ്ക് വച്ചു. പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ, മുഖ്യ രക്ഷാദികാരി അജിത് കണ്ണൂർ, ട്രഷറർ മണിക്കുട്ടൻ, ലേഡീസ് വിംഗ് പ്രസിഡന്റ്‌ കാത്തു സച്ചിൻദേവ് ബഹ്‌റൈൻ രാജ്യം നമുക്ക് നൽകുന്ന കരുതലിനും, സ്നേഹത്തിനും ഉള്ള നന്ദി അറിയിക്കുകയും ചെയ്തു.

കുടുംബ സൗഹൃദവേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിംഗ് അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, ഇന്ത്യൻ ഡിലൈറ്റ്സ് സ്റ്റാഫ്‌ എന്നിവർ ഈ പ്രതിജ്ഞാ രജിസ്റ്ററിൽ പേരുകൾ ആലേഖനം ചെയ്തു. തങ്ങളുടെ പ്രതിബദ്ധത ഏക്കാലത്തും ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരിയോടും ഒപ്പം ഉണ്ടാകും എന്നും, തങ്ങളുടെ സ്‌നേഹം അറിയിക്കാൻ ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നതിന് രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയോടുള്ള നന്ദി അറിയിക്കുകയും ചെയ്തു.

The post കുടുംബ സൗഹൃദ വേദി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
മനാമ: ബഹ്‌റൈനിൽ മൂന്ന് പതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള പ്രമുഖ പ്രവാസി കൂട്ടായ്മയായ ‘കുടുംബ സൗഹൃദ വേദി’യുടെ വാർഷിക പൊതുയോഗവും പുതിയ വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രൗഢിയോടെ നടന്നു. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ചേർന്ന പൊതുയോഗത്തിൽ ആക്ടിങ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബോബി പുളിമൂട്ടിൽ സ്വാഗതം ആശംസിച്ചു. തുടർന്ന്, 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിലെ സംഘടനയുടെ വിപുലമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സംഘടന പ്രവാസ ലോകത്ത് നടത്തിവരുന്ന ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും മുഖ്യ രക്ഷാധികാരി അജിത് കണ്ണൂർ, ആക്ടിങ് പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ എന്നിവർ വിശദീകരിച്ചു.

തുടർന്ന്, വരും വർഷങ്ങളിലേക്കുള്ള (2026-2028) പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവർത്തകൻ കാട്ടുംതാഴെ മൊയ്‌ദീൻ വരണാധികാരിയായി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കുടുംബ സൗഹൃദ വേദിയുടെ സജീവ അംഗങ്ങൾ പങ്കെടുത്ത പൊതുയോഗത്തിൽ 25 അംഗ പുതിയ ഭരണസമിതിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ:

മുഖ്യ രക്ഷാധികാരി: അജിത് കണ്ണൂർ
ചെയർമാൻ: ഡി. കൃഷ്ണകുമാർ
പ്രസിഡന്റ്: നൗഷാദ് മഞ്ഞപ്പാറ
ജനറൽ സെക്രട്ടറി: ബോബി പുളിമൂട്ടിൽ
ട്രഷറർ: ജി. മണിക്കുട്ടൻ
വൈസ് പ്രസിഡന്റ്: സുനിൽ ബാബു
ജോയിന്റ് സെക്രട്ടറി: സജിത്ത് വെള്ളികുളങ്ങര
ജോയിന്റ് ട്രഷറർ: റെനിഷ് റെജി
മെമ്പർഷിപ്പ് സെക്രട്ടറി: ഹുസൈൻ വയനാട്
മെഡിക്കൽ കോഡിനേറ്റർ: ബിജോ തോമസ്
ചാരിറ്റി കൺവീനർ: സയിദ് ഹനിഫ്
നോർക്ക കോഡിനേറ്റർ: ജ്യോതിഷ് പണിക്കർ
സ്പോർട്സ് കോഡിനേറ്റർ: വിനോദ് അരൂർ
മീഡിയ കോർഡിനേറ്റർ: ജയേഷ് താന്നിക്കൽ
ജോബ് സെൽ കോർഡിനേറ്റർ: അജാസ് മഞ്ഞപ്പാറ
ഇന്റേണൽ ഓഡിറ്റർമാർ: സജി ചാക്കോ, ഷാജഹാൻ കരുവന്നൂർ
എന്റർടൈൻമെന്റ് സെക്രട്ടറി: സാബു പാലാ
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: അൻവർ നിലമ്പൂർ, ബിജു കൂരോപ്പട, സന്തോഷ്‌ കുമാർ തലവിൽ, രാജീവൻ പുതുപ്പണം, സൂരജ് കെ.കെ, ബൈജു കെ.എസ്, അജിത് മണക്കാല.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളെ വരണാധികാരി കാട്ടുംതാഴെ മൊയ്‌ദീൻ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. സംഘടനയുടെ സുഗമമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വത്തിന് എല്ലാ പിന്തുണയും യോഗം വാഗ്ദാനം ചെയ്തു. ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത യോഗത്തിൽ ട്രഷറർ ജി. മണിക്കുട്ടൻ നന്ദി രേഖപ്പെടുത്തി.

The post കുടുംബ സൗഹൃദ വേദി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു appeared first on Starvision News Malayalam.