കാൻസർ കെയർ ഗ്രൂപ്പ് | Starvision News Malayalam

സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മനാമ: “ഒരു കരുതൽ ഒരു പരിശോധന ഒരു ജീവിതം” എന്ന സന്ദേശവുമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്റർ ലേഡീസ് വിങ്ങും കാൻസർ കെയർ ഗ്രൂപ്പും സംയുക്തമായി അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റിമെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സൽമാബാദിലെ അൽ ഹിലാൽ ഹാളിലായിരുന്നു പരിപാടി. ഡോ. പ്രിഥ്വിരാജ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, വൃക്കകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനുള്ള ക്രിയാറ്റിനിൻ പരിശോധന, എസ്.ജി.പി.ടി പരിശോധന എന്നിവ സൗജന്യമായി നടത്തി.സൽമാബാദിലെ അൽഹിലാലിൽ മൂന്ന് മാസത്തിനുള്ളിൽ ഒരു തവണ ഡോക്ടറെ കാണുന്നതിനുള്ള സൗജന്യ കൂപ്പണും പങ്കെടുത്തവർക്ക് നൽകി.

ബി.ഡി.കെ. ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് സുനിൽ മണവപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ബി.ഡി.കെ. ചെയർമാനും കാൻസർ കെയർ ഗ്രൂപ്പ് ചീഫ് കോർഡിനേറ്ററുമായ കെ.ടി. സലിം, ട്രഷറർ ജിബിൻ ജോയ്, അൽ ഹിലാൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഷിജിൻ എന്നിവർ ആശംസകൾ അറിയിച്ചു. വൈസ് പ്രസിഡന്റ് സെലീന റാഫി നന്ദി രേഖപ്പെടുത്തി.

ബി.ഡി.കെ. എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ് കെ.വി., ബിജു വി.എസ്., മൊയ്തു തിരുവള്ളൂർ, നാഫി, സുരേഷ് പുത്തൻവിളയിൽ, അസീസ് പള്ളം, ഗിരീഷ് പിള്ള, ഷിഹാബ്, അശ്വിൻ, ശ്രീജ ശ്രീധരൻ, ഫാത്തിമ സെഹ്‌ല, രമ്യ ഗിരീഷ്, വിനീത വിജയൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

The post സ്തനാർബുദ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു appeared first on Starvision News Malayalam.

കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
മനാമ: ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ് നടത്തിവരുന്ന ഹെയർ ഡൊണേഷൻ ക്യാമ്പയിനിൽ കൂടുതൽ പേര് പങ്കാളികളായതായി ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം അറിയിച്ചു. കീമോതെറാപ്പി ചികിത്സയുടെ ഭാഗമായി മുടി നഷ്ട്ടമാകുമെന്ന കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുടി നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തനം ചെയ്‌തവരെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ അനുമോദിച്ചു.

ആൻഡ്രിയ ഷാജൻ, സ്നേഹ ആൻ എബ്രഹാം, ലിസ ഗ്രേസ്, പോൾ ജോർജ്, ശ്രീലക്ഷ്മി ബാബുരാജ്, പ്രിഷ കുനാൽ, സുജിത്ത് സാമുവൽ, ധ്യാൻ ബിജേഷ് എന്നിവരാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് മുടി നൽകിയത്. ഇവർക്ക് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ സർട്ടിഫിക്കറ്റും ലഭിച്ചു. ഹെഡ് ടു ടൂ, മൈസൂൻ എന്നീ ലേഡീസ് സലൂണുകൾ ഏറെക്കാലമായി ഈ പുണ്യ പ്രവർത്തനത്തിൽ സൗജന്യമായി സഹായിച്ചു വരുന്നു. പുരുഷന്മാർ അവരവരുടെ സലൂണുകളിൽ നിന്നാണ് മുടി മുറിച്ചെടുക്കുന്നത്.

ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. കാൻസർ രോഗികൾക്ക് തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി വിഗ് നൽകി വരുന്നത്.

The post കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ appeared first on Starvision News Malayalam.