ഓണാഘോഷം | Starvision News Malayalam

ഓണം- സമത്വബോധത്തിന്റെയും, മാനവികതയുടെയുംഅടയാളം – കൊടിക്കുന്നിൽ സുരേഷ് എം പി.
മനാമ : ഓണം മലയാളിയുടെ ഒരു ആഘോഷം മാത്രമല്ല, അത് സംസ്ക്കാരത്തിന്റെയും, സാഹോദര്യത്തിന്റെയും സമത്വ ബോധത്തിന്റെയും, മാനവീകതയുടെയും മഹത്തായ അടയാളമാണ് എന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപെട്ടു. ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ അധാരി ഗാർഡനിൽ വച്ച് നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാബലിയുടെ ഓർമ്മകളിലൂടെ നാം ആഘോഷിക്കുന്ന ഓണം, മനുഷ്യർക്കിടയിൽ വേർതിരിവുകൾ ഇല്ലത്ത, എല്ലാവർക്കും തുല്യ നീതിയും, സന്തോഷവും ലഭിക്കുന്ന ഒരു സമൂഹത്തെ കുറിച്ചുള്ള സ്വപ്നമാണ് മുന്നോട്ട് നയിക്കുന്നത്. ജാതിയുടെയും, മതത്തിന്റെയും, സമ്പത്തിന്റെയും, അധികാരത്തിന്റെയും പേരിൽ മനുഷ്യർ വേർതിരിക്കപ്പെടാത്ത ഒരു ലോകമാണ് ഓണം നമുക്ക് നൽകുന്ന സന്ദേശം. ഇന്ന് ലോകം പല തരത്തിൽ ഉള്ള സംഘർഷങ്ങളും, അസഹിഷ്ണുതയും, സാമൂഹിക വിഭജനങ്ങളും നേരിടുമ്പോൾ ഓണത്തിന്റെ ഈ സന്ദേശത്തിന് കൂടുതൽ പ്രസക്തിയുണ്ട് എന്നും കൊടിക്കുന്നിൽ സുരേഷ് എം പി അഭിപ്രായപെട്ടു. കേരളത്തിന്റെ വളർച്ചയുടെ ചരിത്രം എഴുതുമ്പോൾ പ്രവാസി മലയാളികളുടെ സംഭാവനകൾക്ക് ഒരിക്കലും മാറ്റിനിർത്താനാവാത്ത സ്ഥാനമുണ്ട്. സ്വന്തം കുടുംബത്തിന്റെ ഭാവിക്ക് വേണ്ടി അധ്വാനിക്കുന്നതിനൊപ്പം, കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥക്കും, സാമൂഹിക പുരോഗതിക്കും വലിയ കരുത്ത് പകരുന്നവർ ആണ് പ്രവാസികൾ എന്നും അദ്ദേഹം അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്‌റൈനിലെയും, കേരളത്തിലെയും പ്രമുഖ വ്യവസായിയും, ജീവകാരുണ്യ പ്രവർത്തകനും ആയ പമ്പാവാസൻ നായരെ ആദരിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, കൊല്ലം ഭദ്രാസന മെത്രാപോലീത്ത മാത്യൂസ് മാർ തെവൊദോസ്യോസ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ, പ്രമുഖ വാവ്യസായി റഹീം വാവകുഞ്ഞ്,സ്ലീബ പോൾ കൊറേപ്പിസ്ക്കൊപ്പ,ഫാ. തോമസുകുട്ടി പി എൻ ,ജേക്കബ് തോമസ് മാടപാട്ട് കൊറെപ്പിസ്ക്കോപ്പ, കണ്ണൂർ ഡി സി സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ,കെ എം സി സി ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, വർക്കിംഗ്‌ പ്രസിഡന്റ്‌ ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു, ട്രഷറർ ലത്തീഫ് ആയംചേരി, പ്രോഗ്രാം കമ്മറ്റി കൺവീനർ ഗിരീഷ് കാളിയത്ത്, ഐ വൈ സി ചെയർമാൻ നിസാർ കുന്നംകുളത്തിൽ, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, ദേശീയ കമ്മറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌, ജില്ലാ ജനറൽ സെക്രട്ടറി മാർ
എന്നിവർ നേതൃത്വം നൽകി.

The post ഓണം- സമത്വബോധത്തിന്റെയും, മാനവികതയുടെയുംഅടയാളം – കൊടിക്കുന്നിൽ സുരേഷ് എം പി. appeared first on Starvision News Malayalam.

ഒഐസിസി ഓണാഘോഷം അധാരിപാർക്കിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥി
മനാമ : ഒഐസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ പൊന്നോണം 2026 ഒക്ടോബർ 23ന് അധാരി പാർക്കിൽ നടക്കും. മുതിർന്ന കോൺഗ്രസ് നേതാവും കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ലോക്‌സഭാംഗവുമായ കൊടിക്കുന്നിൽ സുരേഷ് എം.പി. ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സന്നിഹിതരാകും.

പ്രവാസി മലയാളികളുടെ സ്നേഹവും ഐക്യവും ഒത്തൊരുമയും വിളിച്ചോതുന്ന ആഘോഷത്തിൽകാലത്ത് 10 മണിമുതൽ വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിൽ അറിയിച്ചു.

The post ഒഐസിസി ഓണാഘോഷം അധാരിപാർക്കിൽ കൊടിക്കുന്നിൽ സുരേഷ് എം.പി. മുഖ്യാതിഥി appeared first on Starvision News Malayalam.

ഓണവിരുന്ന് 2K26 – ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ: പ്രവാസി മലയാളികൾക്ക് നാടിന്റെ ഗൃഹാതുരത്വവും ഓണപ്പെരുമയും പകർന്നുനൽകി ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ ‘ഓണവിരുന്ന് 2K26’ ബഹുമുഖ ആഘോഷ പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ നാടൻ വിഭവങ്ങൾ നിരന്ന വിപുലമായ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം പ്രവാസികളാണ് ഗൃഹാതുരത്വം ഉണർത്തിയ സദ്യയിൽ പങ്കുചേർന്നത്.

​ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമിട്ട ആഘോഷ പരിപാടികളിൽ മേഖല ‘സ്വരലയ’യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ‘പാടിയും പറഞ്ഞും’ പരിപാടിയുടെ നാലാം എപ്പിസോഡും വേദിയിൽ അരങ്ങേറി.

​ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, ആകർഷകമായ നൃത്തങ്ങൾ, വിവിധതരം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. റേഡിയോ സുനോ ടീമിന്റെ സാന്നിധ്യവും ‘ഷോ യുവർ ടാലന്റ്’ പ്രോഗ്രാമിന്റെ ഭാഗമായി കാണികളിൽ നിന്ന് തിരഞ്ഞെടുത്തവർ അണിനിരന്ന പരിപാടിയും, ‘പാട്ടുറുമാൽ’ വിജയികളുടെ പ്രകടനവും ഓണാഘോഷത്തെ ജനകീയമാക്കി. പ്രത്യേകമായി ഒരുക്കിയ ഫോട്ടോ കോർണറും മാവേലിയുടെ സാന്നിധ്യവും പങ്കെടുക്കാൻ എത്തിയവർക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്.

​ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ്‌ കെ. വി., രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ,പി.ശ്രീജിത്ത്‌, എൻ കെ വീരമണി, ലിവിൻ കുമാർ, കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ട്രഷറർ വർഗീസ് ജോർജ്ജ്, സാഹിത്യ വിഭാഗം സെക്രട്ടറി ബിനു കരുണാകരൻ, നവ കേരള കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു,നവകേരള പ്രസിഡന്റ് രാജ്കൃഷ്ണൻ, എൻ.എസ്.എസ്. പ്രസിഡന്റ് രാജേഷ് നമ്പ്യാർ, സെക്രട്ടറി ബിന്ദു ആർ നായർ,ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ, സെക്രട്ടറി ബിനുരാജ് രാജൻ, ഒഐസിസി നേതാക്കളായ ബിനു കുന്നന്താനം,ഗഫൂർ ഉണ്ണിക്കുളം തുടങ്ങിയവരും പ്രതിഭയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളും വിവിധ മാധ്യമ പ്രതിനിധികളും പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.

​ഓണവിരുന്ന് 2K26 സംഘാടക സമിതി ചെയർമാൻ ഷിജു പിണറായി, ജനറൽ കൺവീനർ ജയേഷ് വി. കെ., പ്രതിഭ റിഫ മേഖല സെക്രട്ടറി ബാബു വി. ടി., മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, മേഖല രക്ഷാധികാരി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സംഘാടക സമിതി അംഗങ്ങളും മേഖല, യൂണിറ്റ് കമ്മിറ്റി അംഗങ്ങളുമാണ് സദ്യ തയാറാക്കുന്നതടക്കമുള്ള പരിപാടികൾ ഏകോപിപ്പിച്ചത്.

The post ഓണവിരുന്ന് 2K26 – ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.