ഓം ബിർള | Starvision News Malayalam

പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള
ന്യൂഡൽഹി: പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള. ഓം ബിർളയുടെ പേര് നിർദേശിച്ചുകൊണ്ട് പ്രധാനമന്ത്രി പ്രമേയം അവതരിപ്പിച്ചതോടെയാണ് നടപടിക്രമങ്ങൾക്ക് തുടക്കമായത്. തുടർന്ന് പ്രമേയം അംഗീകരിച്ച് ഓം ബിർളയെ സ്‌പീക്കറായി തിരഞ്ഞെടുത്തു. ശബ്‌ദ വോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.

The post പതിനെട്ടാം ലോക്‌സഭയുടെ സ്‌പീക്കറായി ഓം ബിർള appeared first on Starvision News Malayalam.

ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ സ​മ്മേ​ള​നത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള
മനാമ: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ർ​ത്തി​ത്വം എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​ള്ള ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ ബഹ്‌റൈനിലെ സ​മ്മേ​ള​നത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള സംസാരിച്ചു. ആഗോള പ്രശ്‌നങ്ങളെല്ലാം ചർച്ചയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ ദീർഘകാല കാഴ്ചപ്പാടെന്നും, കാലാവസ്ഥാ വ്യതിയാനം, ലിംഗസമത്വം, സുസ്ഥിര വികസനം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ സമകാലിക ആഗോള വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ പാർലമെന്റ് എല്ലായ്പ്പോഴും വിപുലവും അർത്ഥവത്തായതുമായ സംവാദങ്ങളും ചർച്ചകളും നടത്തിയിട്ടുണ്ട് എന്നും ഓം ബിർള പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ദാരിദ്ര്യം, ലിംഗസമത്വം, ഭീകരത തുടങ്ങിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ കൂടുതൽ കൂടുതൽ സംഭാവനകൾ നൽകാൻ ഈ വിഷയം ഭാവിയിലെ ആഗോള അജണ്ടകളിൽ ഉൾപ്പെടുത്തേണ്ടത് നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post ഇ​ന്റ​ർ പാ​ർ​ല​​മെ​ന്റ​റി യൂ​നി​യ​ൻറെ സ​മ്മേ​ള​നത്തിൽ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള appeared first on Starvision News Malayalam.