ഒമിക്രോൺ | Starvision News Malayalam
	1	</sy:updateFrequency>
ഒമിക്രോൺ | Starvision News Malayalam
ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണം, പക്ഷേ പരിഭ്രാന്തരാകരുത്
വാഷിംഗ്‌ടൺ: ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണമെന്നും, പക്ഷേ പരിഭ്രാന്തരാകരുതെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടുണ്ടെങ്കിലോ, ബൂസ്റ്റർ ഡോസുകൾ എടുത്തിട്ടുണ്ടെങ്കിലോ ഉയർന്ന പരിരക്ഷയുണ്ടെന്നും, വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ, ഗുരുതരമായ അസുഖം വരാനും ആശുപത്രിയിൽ പ്രവേശിപ്പിക്കാനും മരിക്കാനും പോലും സാധ്യത കൂടുതലാണെന്നും ജോ ബൈഡൻ മുന്നറിയിപ്പ് നൽകി.
The post ഒമിക്രോണിനെകുറിച്ച് ആശങ്കപ്പെടണം, പക്ഷേ പരിഭ്രാന്തരാകരുത് appeared first on Starvision News Malayalam.
യുകെയിൽ നിന്ന് വന്നയാൾക്ക് പോസിറ്റീവ്, കോഴിക്കോട് ഒമിക്രോൺ ജാഗ്രത
കോഴിക്കോട്: കൊവിഡ് 19-ന്‍റെ അതീവവ്യാപനശേഷിയുള്ള വകഭേദമായ ഒമിക്രോൺ കേരളത്തിലുമെത്തിയോ എന്ന് പരിശോധന. യുകെയിൽ നിന്ന് കോഴിക്കോട്ടെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്‍റെ സ്രവ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചു. ജീനോമിക് സീക്വൻസിംഗ് പരിശോധന നടത്തി ഒമിക്രോൺ വകഭേദമാണോ രോഗകാരണമെന്നാണ് പരിശോധിക്കുന്നത്. ഇദ്ദേഹത്തിന് പ്രൈമറി, സെക്കന്‍ററി കോണ്ടാക്ടുകളിലായി നാല് ജില്ലകളിലുള്ളവർ ഉണ്ടെന്നാണ് കോഴിക്കോട് ഡിഎംഒ ഒമർ ഫാറൂഖ് വ്യക്തമാക്കുന്നത്. 21-ന് നാട്ടിലെത്തിയ ശേഷം ഇദ്ദേഹം നാല് ജില്ലകളിൽ യാത്ര ചെയ്തിട്ടുണ്ട്. ഈ യാത്രാപഥവും വിവരങ്ങളും ശേഖരിച്ച് വരികയാണ്. എന്നാൽ, ഇദ്ദേഹത്തിന്‍റെ [...]
The post യുകെയിൽ നിന്ന് വന്നയാൾക്ക് പോസിറ്റീവ്, കോഴിക്കോട് ഒമിക്രോൺ ജാഗ്രത appeared first on Starvision News Malayalam.
ഇന്ത്യയിലും ഒമിക്രോൺ, ക‍ർണാടകയിൽ രണ്ട് പേ‍ർക്ക് വൈറസ് ബാധ
ദില്ലി: വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും ഒടുവിൽ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോണ് വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്.  66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷൻമാരിലാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ലവ് അഗർവാൾ അറിയിച്ചു.  നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവിൽ നെഗറ്റീവാണെന്നും [...]
The post ഇന്ത്യയിലും ഒമിക്രോൺ, ക‍ർണാടകയിൽ രണ്ട് പേ‍ർക്ക് വൈറസ് ബാധ appeared first on Starvision News Malayalam.
ദില്ലി: വിമാനത്താവളങ്ങളിൽ അതീവ ജാഗ്രത പുലർത്തിയെങ്കിലും ഒടുവിൽ ഇന്ത്യയിലും ഒമിക്രോണ് വൈറസ് ബാധ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേരിൽ വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യസെക്രട്ടറി ലവ് അഗർവാളാണ് രാജ്യത്ത് ഒമിക്രോണ് വൈറസിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ച കാര്യം ഔദ്യോഗികമായി അറിയിച്ചത്. 